
മികച്ച ഇന്‍റീരിയർ, എക്‌സ്റ്റീരിയർ ഡിസൈൻ: സ്റ്റൈലിഷ് ലുക്കിൽ മാരുതി ബലേനോയുടെ പുതിയ റീഗൽ എഡിഷൻ പുറത്തിറക്കി
ഹൈദരാബാദ്: തദ്ദേശീയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ മാരുതി ബലേനോയുടെ റീഗൽ എഡിഷൻ പുറത്തിറക്കി. ഉത്സവ സീസൺ കണക്കിലെടുത്താണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആൽഫ, സീറ്റ, ഡെൽറ്റ, സിഗ്മ എന്നീ വകഭേദങ്ങളിൽ ബലേനോയുടെ റീഗൽ എഡിഷൻ ലഭ്യമാണ്. പുതിയ റീഗൽ എഡിഷൻ വാങ്ങുന്നവർക്ക് […]