Automobiles

360-ഡിഗ്രി കാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍; പുതിയ മാരുതി ഡിസയര്‍ നവംബര്‍ നാലിന്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ സെഡാന്‍ മോഡലായ ഡിസയറിന്റെ പരിഷ്‌കരിച്ച പതിപ്പ് നവംബര്‍ നാലിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഡിസൈനുമായി ബന്ധപ്പെട്ട് പുതിയ ഡിസയറില്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒന്നിലധികം തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ഫോഗ് ലൈറ്റുകളും, പുതിയ ഡ്യുവല്‍-ടോണ്‍ […]

Automobiles

സ്‌കോഡയുടെ ആദ്യ സബ് കോംപാക്ട് SUV കൈലാക് എത്തുന്നു; അവതരണ തീയതി പ്രഖ്യാപിച്ചു

സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവി കൈലാകിന്റെ അവതരണ തീയതി പ്രഖ്യാപിച്ചു. 2024 നവംബർ ആറിന് പ്രദർശിപ്പിക്കും. 2025 ജനുവരിയിൽ വാഹനം വിപണിയിൽ വിൽപനക്കെത്തിക്കാനാണ് നീക്കം. മലയാളി നിർദേശിച്ച പേരാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മത്സരാതിഷ്ഠിത വിപണിയിലെത്തുന്ന കൈലാകിന് നിർമ്മാണ നിലവാരത്തിൽ യാതൊരു കുറവും വരുത്തില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ […]

Automobiles

പനോരമിക് സണ്‍റൂഫ്, നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍; വില 8.99 ലക്ഷം രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്ട് എസ് യുവി സെഗ്മന്റിലെ ജനകീയ മോഡലായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി എന്ന് പേര് നല്‍കിയിരിക്കുന്ന മോഡലിന്റെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. നെക്സോണ്‍ ഐസിഎന്‍ജി യ്ക്കും നിലവിലുള്ള 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ […]

Automobiles

മികച്ച മൈലേജ്: കിടിലൻ ഫീച്ചറുകളുമായി പുതിയ മാരുതി സ്വിഫ്‌റ്റ് സിഎൻജി ഇന്ത്യൻ വിപണിയിൽ

ഹൈദരാബാദ്: തങ്ങളുടെ ഫോർത്ത് ജനറേഷൻ മാരുതി സ്വിഫ്‌റ്റ് സിഎൻജി ഇന്ത്യയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. മികച്ച മൈലേജോടെയാണ് പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. 8.20 ലക്ഷം രൂപയാണ് മാരുതി സ്വിഫ്‌റ്റ് സിഎൻജിയുടെ പ്രാരംഭ എക്‌സ്‌ ഷോറൂം വില. ഇതോടെ മാരുതിയുടെ പോർട്ട്ഫോളിയോയിൽ ആകെ 14 സിഎൻജി മോഡലുകളുണ്ട്. പുതിയ മോഡലിന്‍റെ വില, […]

Automobiles

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 85,000ലേക്ക്, നിഫ്റ്റി 25,900 തൊട്ടു; എയര്‍ടെല്‍, എസ്ബിഐ ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. തുടക്കം മുതല്‍ തന്നെ നേട്ടത്തിലാണ് ഓഹരി വിപണി. നിലവില്‍ 250 പോയിന്റ് നേട്ടത്തോടെ 85,000ലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവല്‍ […]

Automobiles

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ

ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. 6,7 സീറ്റര്‍ ശ്രേണികളിലാണ് കാര്‍ വിപണിയിലെത്തുക. ഹ്യുണ്ടേയുടെ ഏറ്റവും ജനപ്രിയ എസ് യു വി മോഡലായ […]

Automobiles

25,000 ചാർജിംഗ് സ്റ്റേഷനുകൾ; ഇവി എക്‌സ് നിരത്തുകളിൽ എത്തും മുൻപേ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ മാരുതി സുസുക്കി

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിം​ഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്. ശക്തമായ […]

Automobiles

വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം; പൃഥ്വിരാജിനെ പിന്തള്ളി

തിരുവല്ല: വാഹന പ്രേമികൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്രെ. തന്റെ ലാൻഡ്റോവർ ഡിഫെൻഡർ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎൽ 27 എം 7777 എന്ന നമ്പർ യുവ സംരംഭക കൂടിയായ നിരഞ്ജന […]

Automobiles

ഫോര്‍ഡ് ഇന്ത്യയില്‍ മടങ്ങിയെത്തുന്നു; ചെന്നൈയിലെ പ്ലാന്റ് പുനരാരംഭിക്കും

ബംഗലൂരു: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് അന്ന് തീരുമാനിച്ചത്. തമിഴ്നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് […]

Automobiles

നിസാന്റെ മാഗ്നെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ജനകീയ മോഡലായ മാഗ്നൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ മാഗ്നൈറ്റ് ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ച മോഡലാണിത്. ഇതിന്റെ ആദ്യത്തെ അപ്‌ഡേറ്റ് […]