No Picture
Business

ഫൈവ് ജി സ്പെക്ട്രം ലേലം: സർപ്രൈസ് എൻട്രിയുമായി അദാനി കമ്പനി

ദില്ലി : രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഇന്നലെ സമയം അവസാനിക്കുന്നതുവരെ അപേക്ഷ സമർപ്പിച്ചത് നാല് കമ്പനികൾ മാത്രം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എന്നിവയ്ക്കുപുറമെ ഒരു കമ്പനി കൂടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ കമ്പനി ഏതെന്ന് വ്യക്തമല്ലെങ്കിലും ഇത് അദാനി ഗ്രൂപ്പിന്റെ […]

No Picture
Business

പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ ഉയർത്തി; എണ്ണശുദ്ധീകരണശാലകൾക്ക് അധിക നികുതി

മുംബൈ: വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്ര സർക്കാർ. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും  ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന് സർക്കാർ നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു.  ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തിക്കുന്നതിനാൽ […]

No Picture
Business

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ […]

No Picture
Business

ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ് ബി ഐ

ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട് രാജ്യത്ത്. ബോണ്ടുകൾ അതിനുദാഹരണമാണ്. എന്നാൽ ഇത്തരം മേഖലകൾ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫആക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കൾക്ക് നൽകുകയാണ് എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് […]

No Picture
Banking

റിപ്പോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചു;ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ കൂടും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  വായ്പാനയ കമ്മിറ്റി  ഇന്ന് ചേർന്ന യോഗത്തിൽ റിപ്പോ റേറ്റ് (Repo Rate) വർധിപ്പിക്കാൻ തീരുമാനിച്ചു. 50 ബേസിസ് പോയന്റ് വർധനവാണ് റിപ്പോ റേറ്റിൽ ഉണ്ടാകുക. മറ്റ് ബാങ്കുകൾക്ക് ആർബിഐ പണം കടമായി നൽകുന്നതിനുള്ള നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിലുള്ള വർധനവ് വളരെ […]

No Picture
Business

ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്

ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്  പാമോയിൽ കയറ്റുമതിക്ക് ഇന്തൊനീഷ്യ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ച ശേഷം അവിടെ നിന്ന് ആദ്യമാണ് ഇന്ത്യയിലേക്കു ചരക്കെത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ എത്തുന്ന പാമോയിൽ ചില്ലറ വിൽപന ശാലകളിലെത്താൻ ജൂൺ 15 വരെ കാത്തിരിക്കണം.ഇന്തൊനീഷ്യ ഏപ്രിൽ 28ന് ഏർപ്പെടുത്തിയ കയറ്റുമതി […]

No Picture
Insurance

വാഹന ഇൻഷ്വറൻസ് പ്രീമിയം കൂട്ടുന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കൂട്ടുന്നു. ജൂൺ ഒന്നിന് വർധനവ് നിലവിൽ വരും.  2019-20 വർഷത്തിലാണ് അവസാനമായി പ്രീമിയം പുതുക്കി നിശ്ചയിച്ചത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം ഇൻഷ്വറൻസ് പ്രീമിയം വർദ്ധിപ്പിച്ചിരുന്നില്ല. 1000 സിസി എഞ്ചിൻ ശേഷിയുള്ള സ്വകാര്യ കാറുകൾക്ക് 2094 […]

No Picture
Business

പഞ്ചസാര കയറ്റുമതി നിയത്രിക്കാൻ ഇന്ത്യ

ന്യൂഡൽഹി∙ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നീക്കം.കഴിഞ്ഞ ആഴ്ച ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടെ വിപണിയിലെ വില കുറഞ്ഞതായാണ് സർക്കാരിന്റെ വിലയിരുത്തൽ. മേയ് 18 വരെയുള്ള കണക്കനുസരിച്ച് 75 ലക്ഷം ടൺ പഞ്ചസാര […]

No Picture
Banking

എസ്ബിഐ യോനോയിൽ എക്സ്പ്രസ് ക്രെഡിറ്റ് അവതരിപ്പിക്കുന്നു

യോനോ വഴി 35 ലക്ഷം രൂപ വരെ പേപ്പർവർക്കില്ലാതെ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അതിന്റെ യോനോ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ശമ്പളമുള്ള ഉപഭോക്താക്കൾക്കായി വ്യക്തിഗത വായ്പ ഉൽപ്പന്നമായ ‘എക്സ്പ്രസ് ക്രെഡിറ്റ്’ അവതരിപ്പിച്ചു. യോഗ്യരായ ഉപഭോക്താക്കൾക്ക് ഇപ്പോൾ യോനോ വഴി 35 […]