Success

ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രൻ്റെ ധ്രുവീയ ഗര്‍ത്തങ്ങളില്‍ മഞ്ഞു രൂപത്തിലുള്ള വെള്ളം(വാട്ടര്‍ ഐസ്) ഉണ്ടാകാനുള്ള സാധ്യതയുടെ തെളിവുകളാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിൻ്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. […]

Success

ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണ വിജയകരം

ബംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത് കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴെക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് […]

Success

കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന താത്പര്യം പിന്തുടരുകയും ചെയ്യുന്ന ജിതിൻ വിജയൻ ദേശീയശ്രദ്ധയാകർഷിക്കുന്നു. ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്ത് റെക്കോഡുകള്‍ ഭേദിച്ച ജിതിന്‍റെ അളവില്ലാത്ത ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥ . 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും […]