Colleges

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു

തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. സിദ്ധാർത്ഥിനെ കൊന്നത് എസ്.എഫ്.ഐ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ വി […]

Keralam

ഏഴാംക്ലാസുകാരൻ്റെ ആത്മഹത്യ: രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും […]

Keralam

സൈബർ തട്ടിപ്പ്: സൈബർ വോളണ്ടിയർ നിയമനത്തിന് നവംബർ 25 വരെ അപേക്ഷിക്കാം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ […]

Opportunities

പഠനത്തോടൊപ്പം തൊഴിലും; കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം […]

No Picture
Career

കാനഡയിൽ നേഴ്സ് ആവാം; അറിയാം, വിശദമായി

ഏതു രാജ്യത്തിലാണെങ്കിലും ജോലി സാധ്യത കൂടുതലുള്ള ഒരു കോഴ്സ് ആണ് നഴ്സിംഗ് ബിരുദം. കാനഡയിലും അവസ്ഥ മറിച്ചല്ലെന്ന് മാത്രമല്ല, അവിടെ ഏറ്റവുമധികം ഡിമാൻഡ് ഉള്ളതും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നതുമായ ഒരു പ്രൊഫഷൻ കൂടിയാണ് നഴ്സിംഗ്. ഈ വർഷം 60,000 രജിസ്റ്റേർഡ് നഴ്സുമാരുടെ (Registered Nurse – RN) കുറവാണു കാനഡയിൽ […]

No Picture
Career

ബി എസ് സി നഴ്സിംഗ്; ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി (OBC), ഒ. ഇ. സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപ്പെട്ട […]

No Picture
Career

സി എ ഫൗണ്ടേഷൻ കോഴ്‌സിന്  പരിശീലനം

കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിൻെറ ആഭിമുഖ്യത്തിൽ  പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നേരിട്ട്  സിഎ കോഴ്‌സിന് അഡ്മിഷൻ നേടാൻ സഹായിക്കുന്ന പ്രവേശന പരീക്ഷയായ  ഫൗണ്ടേഷൻ കോഴ്‌സിന് നാലു മാസത്തെ പരിശീലനം ആരംഭിക്കുന്നു. ഇതിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബറിൽ നടക്കുന്ന സിഎ […]

No Picture
Career

യുകെ പഠന വിസ ; പുതിയ വ്യവസ്ഥകൾ

യുകെയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ 2022 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. വേഗത്തിലുള്ള പ്രോസസ്സിംഗ് സമയവും കാര്യക്ഷമമായ ആപ്ലിക്കേഷൻ പ്രക്രിയകളും കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ്യമായ റൂട്ടുകളുടെ വർദ്ധിത മാർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുകെ സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഒരാൾക്ക് […]

No Picture
Career

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ; പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എ.എസ്. ഇ വഴി നടപ്പിലാക്കുന്ന സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് മുഖ്യ വിഷയമായി ഹയർ സെക്കണ്ടറി പഠിച്ചവർക്കും ബി കോം, ബിബിഎ , […]

No Picture
Career

വർഷം ശമ്പളം ഒരു കോടി; കാമ്പസ് അഭിമുഖത്തിലൂടെ ആമസോണില്‍ ജോലി നേടി വിദ്യാര്‍ഥി

ചെന്നൈ : എസ്.ആര്‍.എം. കല്പിത സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രോണിക്സ് ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് കോഴ്‌സ് കഴിഞ്ഞ വിദ്യാര്‍ഥിക്ക് കാമ്പസ് അഭിമുഖത്തിലൂടെ ഒരു കോടി രൂപയുടെ വാര്‍ഷികവരുമാനമുള്ള ജോലി ലഭിച്ചു.ഹിമാചല്‍പ്രദേശ് സ്വദേശിയായ പുരന്‍ജെയ്ക്ക് ജര്‍മനിയിലെ ആമസോണിലാണ് ജോലി ലഭിച്ചതെന്ന് സര്‍വകലാശാല ചാന്‍സലറും എം.പി.യുമായ പച്ചമുത്തു പറഞ്ഞു.കോവിഡ് കാലത്ത് സര്‍വകലാശാലയിലെ കോഴ്‌സിനോടൊപ്പം സ്വയം ആര്‍ജിച്ച […]