General

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപന അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന […]

General

പ്രണയ, വിവാഹ ബന്ധത്തിലേക്കു കടക്കുന്നതിനു മുൻപേ ഉപേക്ഷിക്കേണ്ട ശീലങ്ങൾ

വിവാഹമായാലും പ്രണയമായാലും പുതിയൊരു ബന്ധത്തിന്‍റെ തുടക്കം എല്ലാവർക്കും ആശങ്കയുടെ കാലഘട്ടമായിരിക്കും. പങ്കാളിയെ തെരഞ്ഞെടുക്കുന്നതു മുതൽ തന്നെ ആശങ്കകൾ ഉടലെടുക്കും. ഒരു ബന്ധം സുശക്തമായി നില നിർത്താൻ‌ സ്നേഹവും അനുതാപവും മാത്രം പോരാതെ വരും. മാനസിക, വൈകാരിക, സാമ്പത്തിക സ്ഥിരതയും പ്രധാന ഘടങ്ങളാണ്. നിങ്ങളിപ്പോൾ ആരോഗ്യകരമായൊരു ബന്ധത്തിന് തയാറാണോ എന്നു […]

General

വെള്ളനാട് നാരായണന്‍ സ്മാരക പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

തിരുവനന്തപുരം: ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന വെള്ളനാട് നാരായണന്റെ സ്മരണാര്‍ത്ഥം ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ഏര്‍പ്പെടുത്തിയ നാലാമത് സാഹിത്യ പുരസ്‌കാരത്തിന് സലിന്‍ മാങ്കുഴി അര്‍ഹനായി. തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി എഴുതിയ എതിര്‍വാ എന്ന നോവലിന്റെ രചനയ്ക്കാണ് പുരസ്‌കാരം. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് സലിന്‍ മാങ്കുഴി. സെപ്റ്റംബര്‍ […]

Festivals

പൂരത്തിന് ജനങ്ങള്‍ക്കൊപ്പം യതീഷ് ചന്ദ്ര; മുന്‍ കമ്മീഷണറുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

തൃശ്ശൂർ: പൂരം നടത്തിപ്പിലും ചടങ്ങുകളിലും തൃശ്ശൂരില്‍ ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മീഷണര്‍ അങ്കിത് അശോകൻ്റെ അനാവശ്യമായ ഇടപെടലാണെന്ന് വ്യാപകമായ പരാതി ഉയരുന്നതിനിടെ മുന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പങ്കുവെച്ച് തൃശ്ശൂരിലെ പോലീസുകാര്‍. പൂര പറമ്പില്‍ യതീഷ് ചന്ദ്ര ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു […]

Festivals

പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു

തൃശ്ശൂര്‍: പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. രാവിലെ ആറാട്ടിന് […]

Festivals

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ തൃശ്ശൂർ താലൂക്കില്‍ മദ്യനിരോധനം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശ്ശൂർ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ […]

No Picture
Festivals

വൈക്കത്ത് പെരിയാർ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്നാട് സർക്കാരിന്റെ 8.14 കോടി

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഒരു വർഷം നീളുന്ന ആഘോഷമായി കൊണ്ടാടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വെള്ളിയാഴ്ച തമിഴ്‌നാട് നിയമസഭയിൽ പ്രഖ്യാപിച്ചു. വൈക്കം […]