
80,000 വർഷത്തിലൊരിക്കൽ മാത്രം, ഭൂമിയോട് ചേർന്ന് സഞ്ചരിക്കുന്ന വാൽനക്ഷത്രം നാളെ മാനത്ത്; കേരളത്തിലും കാണാം
തിരുവനന്തപുരം : ഭൂമിയോട് ചേർന്ന് സഞ്ചരിക്കുന്ന വാൽനക്ഷത്രത്തെ നാളെ (ഒക്‌ടോബര്‍ 12) നഗ്നനേത്രങ്ങളിൽ കാണാം. സംസ്ഥാന വ്യാപകമായി മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ കൂടി അനുകൂലമായാൽ സൂര്യസ്‌തമയത്തോടെ സംസ്ഥാനത്ത് വാൽനക്ഷത്രം ദൃശ്യമാകുമെന്ന് തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം ഡയറക്‌ടറും കേരള സർവകലാശാലയിലെ ഫിസിക്‌സ് അധ്യാപകനുമായ ആർ ജയകൃഷ്‌ണൻ അറിയിച്ചു. ഭൂമിയിൽ […]