General Articles

ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍. ഏകദേശം രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച് ‘2024 ON’ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 15-ന് ഭൂമിയുടെ […]

General Articles

കാലാവസ്ഥ മോശം ; സ്പേസ് എക്സിന്റെ വിക്ഷേപണം വീണ്ടും മാറ്റി

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന […]

General Articles

അരുന്ധതി റോയിക്ക് ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ്

ന്യൂയോര്‍ക്ക് : 2024ലെ ‘ഡിസ്റ്റര്‍ബിങ് ദ പീസ്’ അവാര്‍ഡ് അരുന്ധതി റോയിക്ക്. ഇറാനിയന്‍ സര്‍ക്കാരിനെതിരെ തന്റെ സംഗീതത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന റാപ്പര്‍ തൂമാജ് സലേഹിക്കൊപ്പമാണ് അരുന്ധതി റോയി പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാഭേതര സംഘടനയായ വക്ലേവ് ഹവേല്‍ സെന്റര്‍ നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും […]

General Articles

കഠിനഹൃദയരല്ല പൂച്ചകൾ ; സഹജീവികളുടെ മരണത്തിൽ ദുഃഖിക്കുന്നതായി പഠനം

പട്ടിയെ അപേക്ഷിച്ച് സഹജീവികളോട് അടുപ്പം കാണിക്കാത്ത വളർത്തുമൃഗം എന്നാണ് പൂച്ചയെ പൊതുവെ വിശേഷിപ്പിക്കാറ്. എന്നാൽ പൂച്ച അത്ര സ്നേഹമില്ലാത്ത ജീവിയല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടെയുള്ള വളർത്തുമൃഗങ്ങളുടെ മരണം പൂച്ചകൾക്ക് ദുഃഖമുണ്ടാക്കുമെന്നും ഊണും ഉറക്കവും നഷ്ടപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു. അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസിൽ പ്രസിദ്ധീകരിച്ച പഠനമാണ് പൂച്ചയെ […]

General Articles

40 വര്‍ഷത്തിന് ശേഷം ഇന്ത്യക്കാരന്‍ ബഹിരാകാശത്തേയ്ക്ക് ; ഗഗന്‍യാന്‍ സംഘത്തിലെ മലയാളി ബാക്കപ്പ് പൈലറ്റ്

ഡല്‍ഹി: ഇന്ത്യക്ക് അഭിമാനകരമായ നിമിഷം സമ്മിനിക്കാന്‍ ഇന്ത്യക്കാരന്‍ ബഹിരാകാശ യാത്രയ്‌ക്ക് തയാറെടുക്കുന്നു. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാന്‍ഷു ശുക്ലയാണ് ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നത്. ഒക്ടോബറിന് ശേഷം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ആക്‌സിയം-4 ദൗത്യത്തിലൂടെ ശുഭാന്‍ഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ഒദ്യോഗികമായി […]

General Articles

ഏറ്റവും മൂല്യവത്തായ ഫോസിലായി ‘അപെക്സ്’; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

ലോകത്ത് ഇതുവരെ കണ്ടെത്തിയത്തിൽ വെച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ ലേലത്തിൽ വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് ‘അപെക്സ്’ എന്ന് വിളിപ്പേരുള്ള ദിനോസർ അവശിഷ്ടങ്ങൾ 44.6 മില്യൺ ഡോളറിന് (ഏകദേശം 367 കോടി രൂപ) വിറ്റു പോയത്. ഇതോടെ ലോകത്ത് ലേലത്തിൽ വില്‍പന […]

General Articles

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. അപ്പോളോ ലാന്‍ഡിങ് സൈറ്റില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഭൂഗര്‍ഭ അറയുടെ സ്ഥാനം. 55 വര്‍ഷം മുമ്പ് നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ ‘പ്രശാന്തിയുടെ കടല്‍’ ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണിത്. ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കനൈസര്‍ ഓര്‍ബിറ്ററിന്റെ […]

General Articles

മരുഭൂമി പോലെ ; പ്രണവ് മോഹന്‍ലാല്‍ കവിതയെഴുതുന്നു

മലയാളത്തിന്റെ പ്രിയ യുവതാരം പ്രണവ് മോഹന്‍ലാല്‍ കവിതയെഴുതുകയാണ്. സാഹസിക യാത്രാപ്രിയനായ പ്രണവ് തന്നെയാണ് തന്റെ പുതിയ ഉദ്യമത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. like desert dunes എന്ന് കുറിച്ചിരിക്കുന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവച്ചാണ് പ്രണവ് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന […]

General Articles

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങി ഐഎസ്‌ആർഒയുടെ ഗഗൻയാൻ സഞ്ചാരികൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെടാനൊരുങ്ങി ഐഎസ്‌ആർഒയുടെ ഗഗൻയാൻ സഞ്ചാരികൾ. ഈ വർഷം അവസാനത്തോടെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനുമായി (നാസ) സഹകരിച്ച് ഗഗൻയാൻ സംഘത്തിലെ രണ്ടുപേർ ഐഎസ്എസിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. നാസയുടെ വെബ്‌സൈറ്റ് പ്രകാരം 2024 ഒക്‌ടോബറിനു ശേഷം ദൗത്യം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഎസ്എസിൻ്റെ പ്രത്യേകതകളെക്കുറിച്ച് […]

General Articles

ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ ; വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും.

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും. നേരത്തെ […]