No Picture
Movies

നടൻ വിശാഖ് നായർ വിവാഹിതനായി

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു.ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങൾ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ […]

No Picture
Movies

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന് പുറമേ, രജനീകാന്ത്, വിജയ് സേതുപതി, വിജയ്, മണിരത്നം, ശിവകാർത്തികേയൻ, ആറ്റ്ലി […]

No Picture
Movies

സെഞ്ച്വറിയടിച്ച് കമൽഹാസൻ ചിത്രം വിക്രം

ആർആർആർ, കെജിഎഫ് 2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് ഹിറ്റിന് പിന്നാലെയാണ് സിനിമാ മേഖലയിൽ തെന്നിന്ത്യൻ ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്. ഇതോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബോളിവുഡ് ഏറെക്കാലം കൈയടക്കിവച്ചിരുന്ന ആധിപത്യം പഴങ്കഥ ആകുകയായിരുന്നു. വൻ ക്യാൻവാസിലെത്തുന്ന തെന്നിന്ത്യൻ ചിത്രങ്ങളെ ഭയക്കേണ്ട സാഹചര്യത്തിലാണ് നിലവിൽ ബോളിവുഡ് […]

No Picture
Movies

സൽമാൻ ഖാനും പിതാവിനും വധഭീഷണി

ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്. ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടതെന്ന് പോലീസ് പറഞ്ഞു. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് […]

No Picture
Movies

വിക്കി കൗശൽ മികച്ച നടൻ, കൃതി സനോൺ നടി; ‘ഷേർഷാ’ മികച്ച ചിത്രം

ഈ വർഷത്തെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരങ്ങൾ (IIFA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള വിക്രം ബത്രയുടെ ജീവചരിത്രം IIFA 2022 ചടങ്ങിൽ മികച്ച സിനിമ, സംവിധായകൻ, സംഗീതം എന്നിവയുൾപ്പെടെ പ്രധാന വിഭാഗങ്ങളിലെ മൂന്ന് അവാർഡുകളോടെ വിജയിയായി. വെള്ളിയാഴ്ച അബുദാബിയിൽ നടന്ന IIFA റോക്സ് […]

No Picture
Movies

കടുവ ഒരു മാസ്സ് ആക്ഷന്‍ സിനിമ ;പൃഥ്വിരാജ്

ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് നായകനാകുന്ന ഒരു മാസ്സ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കടുവ ആഘോഷിക്കാന്‍ പറ്റുന്ന മാസ് ചിത്രമാണോ എന്ന ആരാധകന്റെ […]

No Picture
Movies

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്: എട്ടാം ദിനം വിറ്റത് 20 ടിക്കറ്റ്; കളക്ഷൻ 4420 രൂപ!

ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ പെട്ട ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.മെയ് 20നാണ് […]

No Picture
Keralam

ജൂറി ഹോം കണ്ടു കാണില്ല; ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ‘ഹോം’ സിനിമയെ  ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസ്. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല.ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്, ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കേണ്ട കാര്യമില്ലല്ലോ. കുറ്റവാളി നിരപരാധിയെന്ന് തെളിഞ്ഞാല്‍ പിന്നെ എല്ലാവരെയും വിളിച്ച് സിനിമ കാണുമോയെന്നും അദ്ദേഹം ചോദിച്ചു. […]

No Picture
Keralam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ: ബിജു മേനോൻ, ജോജു ജോർജ്,മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു മികച്ച നടൻ ബിജു മേനോൻ (ആർക്കറിയാം) ജോജു ജോർജ് (മധുരം, നായാട്ടു, ഫ്രീഡം, ഫൈറ്റ്, തുറമുഖം) മികച്ച നടി രേവതി ( ഭൂതകാലം ) മികച്ച ചിത്രം ഹൃദയം ,മികച്ച ഗായിക സിതാര കൃഷ്ണകുമാർ.ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി.

No Picture
Movies

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും . മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, തുടങ്ങി മുൻ നിര താരങ്ങളുടെയെല്ലാം ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ […]