Movies

ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി ജയം രവി ചിത്രം ‘കാതലിക്കാ നേരമില്ലൈ’

ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രം ‘കാതലിക്കാ നേരമില്ലൈ’ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാകുകയാണ്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയം രവിയുടെ സമീപകാല റിലീസുകൾക്കൊന്നും അത്ര വിജയം നേടാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ വിജയം നടന് അനിവാര്യമാണ്. കിരുത്തിഗ ഉദയനിധി സംവിധാനം […]

Entertainment

പ്രാവിൻകൂട് ഷാപ്പ് റിലീസിന് ഇനി മൂന്ന് ദിനം കൂടി ; അഡ്വാൻസ് ബുക്കിംഗിൽ മുന്നേറ്റം

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ […]

Movies

റീ റിലീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘യേ ജവാനി ഹേ ദീവാനി’

തീയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തി പുതുവർഷത്തിലെ ആദ്യ ബോളിവുഡ് ഹിറ്റായി മാറി ‘യേ ജവാനി ഹേ ദീവാനി’. 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം . ഈ വർഷം ജനുവരി 3 ന് ആയിരുന്നു ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്. 2013 മെയ് 31 ന് ആയിരുന്നു രൺബീർ കപൂർ, ദീപിക […]

Keralam

ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റി, വിവാദങ്ങള്‍ സിനിമയ്ക്ക് വേണ്ടിയല്ലെന്ന് നിർമാതാവ്

ഹണി റോസിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിര്‍മ്മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. ഹണി റോസിന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ട വിഷയങ്ങളും സിനിമയുടെ റിലീസും തമ്മില്‍ ബന്ധമില്ലെന്നും […]

Entertainment

അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ പുതുവര്‍ഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളില്‍ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ […]

Entertainment

‘വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പുപിടിക്കും; ഇനിയൊരു സിനിമ സംവിധാനം ചെയ്യുമോ എന്ന് പറയാനാവില്ല’:മോഹന്‍ലാല്‍

സിനിമ ചെയ്യാതെ വെറുതെ ഇരുന്നാല്‍ തനിക്ക് തുരുമ്പുപിടിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. 47 വര്‍ഷമായി താന്‍ സിനിമയിലാണ്. വര്‍ഷത്തില്‍ 36 സിനിമ വരെ ചെയ്തിട്ടുണ്ട്. ജോലി ചെയ്തുകൊണ്ടേയിരിക്കുക എന്നത് പുതിയ കാര്യമല്ല. സത്യത്തില്‍ വെറുതെയിരുന്നാല്‍ തനിക്കു തുരുമ്പു പിടിക്കും- പിടിഐയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. ബറോസ് ചെയ്തത് സ്വന്തം ക്രിയാത്മകതയിലാണ്. […]

Movies

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രിത്വിരാജ് എന്നിവർക്ക് തകർപ്പൻ ബി ജി എം ഒരുക്കി; ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം ‘ദേവ’യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ടീസർ പുറത്തുവിട്ടതോടെ പ്രേക്ഷക ഹൃദയത്തിൽ വീണ്ടും തരംഗമായിരിക്കുകയാണ് ജേക്സ് ബിജോയ്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ബോളീവുഡ് […]

Movies

തിയേറ്ററിൽ പരാജയം; ഓസ്കാർ പ്രാഥമിക പട്ടികയിൽ സർപ്രൈസ് എൻട്രി നേടി ‘കങ്കുവ’

97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ സിരുത്തൈ ശിവയുടെ കങ്കുവയും ഇടം പിടിച്ചു. സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായെത്തിയ തമിഴ് ചിത്രമാണ് കങ്കുവ. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് […]

Movies

‘ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം’; കൂട്ടായ്മയുടെ വിജയമെന്ന് സംവിധായകൻ ബ്ലസി

ഓസ്കർ പ്രാഥമിക പട്ടികയിൽ ആടുജീവിതം എത്തിയതിൽ വലിയ സന്തോഷമെന്ന് സംവിധായകൻ ബ്ലസി  ഇന്ന് രാവിലെയാണ് ഇ മെയിൽ വഴി സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലെ ഉള്ള ഒരു പ്രക്രിയയാണ്. എങ്കിലും മലയാളത്തിലെ ഒരു സിനിമ എന്ന തരത്തിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. കൂട്ടായ്മയുടെ വിജയമാണ് ഇതൊന്നും ബ്ലസി […]

Movies

ആട് ജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബ്ലെസി ചിത്രം ആടുജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി ട്വന്റിഫോറിനോട് പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ […]