Keralam

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് […]

Entertainment

ബോക്‌സ് ഓഫിസില്‍ കുതിച്ച് ‘മാര്‍ക്കോ’; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം

ഉണ്ണി മുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ സിനിമ ‘മാര്‍ക്കോ’ മലയാള സിനിമാ വ്യവസായത്തില്‍ നിന്നും ബോക്‌സ് ഓഫീസില്‍ പുതിയ നാഴിക കല്ലുകള്‍ സൃഷ്‌ടിക്കുകയാണ്. സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും […]

Movies

‘മാർക്കോ’ യുടെ വ്യാജ പതിപ്പ്; കേസെടുത്ത് സൈബർ പോലീസ്

ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘മാർക്കോ’ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ പൊലീസ് കേസെടുത്തു.നിർമ്മാതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്. വ്യാപകമായി ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ലിങ്കുകൾ ഷെയർ ചെയ്താണ് പുതിയ സിനിമയുടെ വ്യാജൻ പ്രചരിപ്പിക്കുന്നത്. സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ […]

Movies

ലോകസിനിമാ ഭൂപടത്തിലേക്ക് ഇന്ത്യന്‍ സിനിമയെ എത്തിച്ചവരാണ് തെലുങ്ക് നടൻമാർ, പുഷ്പയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി: അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍. തെലങ്കാന പൊലീസ് അല്ലുവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം. അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍. പുഷ്പ സിനിമയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി. ലോകസിനിമയും രാജ്യവും അംഗീകരിച്ച […]

Entertainment

ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയയിലെ വൈദികന്‍ സംഗീതം നല്‍കി; അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലയാളം ക്രിസ്മസ് ഗാനം

ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയന്‍ വൈദികന്‍ സംഗീതം നല്‍കിയ മലയാള ക്രിസ്മസ് ഗാനം അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് ‘മിന്നിക്കാന്‍ ഒരു ക്രിസ്തുമസ്’ എന്ന പേരില്‍  ‘അജപാലകന്‍’ എന്ന യുട്യൂബ് ചാനലില്‍ റീലിസ് ചെയ്ത ക്രിസ്തുമസ് ഗാനമാണ് വൈറലാകുന്നത്. ഗാനം റിലീസ് ചെയ്ത് […]

Entertainment

ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്

ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ WWE യുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ഇതോടെ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ തുടങ്ങിയ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത മത്സരമാണ് ഉണ്ടാകുന്നത്. WWE യുടെ ഉടമകളായ ടികെഒ ഗ്രൂപ്പുമായി […]

No Picture
Entertainment

പാശുപതാസ്ത്രത്തിന്റെ അധിപൻ, അടിമുടി രൂപം മാറി ലാലേട്ടന്‍; കണ്ണപ്പ’യിലെ ‘കിരാത’ ലുക്ക് പുറത്ത്

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി. ചിത്രത്തില്‍ ‘കിരാത’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.’പാശുപതാസ്ത്രത്തില്‍ പ്രവീണന്‍, വിജയികള്‍ക്കും വിജയന്‍, വനത്തിലെ കിരാത പ്രതിഭ’ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ […]

Entertainment

ഫെമിനിച്ചി ഫാത്തിമ, പാത്ത്, സംഘർഷ ഘടന; IFFKയിൽ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം 67 സിനിമകൾ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ജേതാവ് ആൻ ഹുയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണവും ഇന്നത്തെ പ്രത്യേകതയാണ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഞായറാഴ്ച ലോക സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര […]

Others

ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! 200 ദിവസത്തെ വാലിഡിറ്റിയിൽ ന്യൂയർ വെൽക്കം പ്ലാൻ; ഓഫർ പരിമിത കാലത്തേക്ക്

ഹൈദരാബാദ്: പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതുവത്സര സമ്മാനമായി പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 2,025 രൂപയ്ക്കാണ് ന്യൂ ഇയർ വെൽക്കം പ്ലാൻ ലഭ്യമാവുക. അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, എസ്‌എംഎസുകൾ, ഷോപ്പിങ് കൂപ്പണുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ പുതിയ റീച്ചാർജ് പ്ലാനിൽ ലഭ്യമാവും. ആനുകൂല്യങ്ങൾ […]

Entertainment

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍; പോലീസ് നടപടി പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവത്തില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ എത്തിയാണ് അല്ലുവിന്റെ അറസ്റ്റ് ചെയ്തത്. തുടർന്ന് താരത്തെ ചിക്ക്ട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് […]