No Picture
Movies

‘ദൈവത്തിന്‍റെ അവകാശികള്‍’ നടൻ പ്രേംകുമാറിന്റെ പുസ്‌തകം പ്രകാശനം ചെയ്‌ത്‌ മമ്മൂട്ടിയും മോഹൻലാലും

ദൈവത്തിന്‍റെ അവകാശികള്‍ നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്‍തകം പ്രകാശനം ചെയ്‍തതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു. പ്രിയപ്പെട്ട സുഹൃത്തും, […]

No Picture
Movies

‘കടുവ’ സിനിമയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു’; രമേശ് ചെന്നിത്തല

കടുവ എന്ന സിനിമയിലെ ഭിന്നശേഷിക്കാർക്കെതിരായ സംഭാഷണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഷാജി കൈലാസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. പിന്നാലെ ജീവിതത്തിലെ ഒരുദാഹാരണം ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സംഭാഷണം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്ന് രമേശ് […]

No Picture
Movies

കാത്തിരിപ്പുകൾക്ക് വിരാമം; ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ടീസർ പുറത്ത്

മണി രത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ടീസർ പുറത്ത്. ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്. സെപ്റ്റംബർ […]

No Picture
Movies

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധനക്കയച്ചു

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിർദേശമനുസരിച്ച് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കാണ് കാർഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി നിർദേശമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരാണ് മുദ്ര വച്ച കവറിൽ മെമ്മറി കാർഡ് കൊണ്ടുപോയത്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് […]

No Picture
Movies

ഷമ്മി തിലകനെതിരായ നടപടി അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളും : ബാബു രാജ്

ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്തമാക്കി. അമ്മ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയെടുക്കുക. അമ്മയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപെടുത്തിയ ഗണേഷ് […]

No Picture
Movies

മിറ്റ ആന്റണിയ്ക്കു ഫെഫ്കയുടെ മേക്കപ്പ് യൂണിയൻ അംഗത്വം ലഭിച്ചു

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമൺൻ്റെ കാർഡ് ലഭിച്ചു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആൻ്റണിയാണ് ഈ നേട്ടത്തിന് അർഹയായിരിക്കുന്നത്. മിറ്റ ആൻ്റണിയ്ക്ക് ലഭിച്ച ഈ മേക്കപ്പ് കാർഡ്, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തു […]

No Picture
Movies

ആദിത്യ കരികാലനായി വിക്രം; പ്രതീക്ഷയൊരുക്കി ‘പൊന്നിയിൻ സെൽവൻ’

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ (Ponniyin Selvan) വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള […]

No Picture
Movies

തകർന്ന മനുഷ്യനേക്കാൾ ശക്തനായി ആരുമില്ല, സിനിമകൾ സംസാരിക്കുമെന്ന് വിജയ് ബാബു

കൊച്ചി: നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ഏഴുദിവസത്തെ കസ്റ്റഡിയും ചോദ്യം ചെയ്യലും അവസാനിച്ചു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിജയ് ബാബു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണോദ്യോ​ഗസ്ഥരുമായി പൂർണമായി സഹകരിക്കുകയും എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകുകയും ചെയ്തുവെന്ന് നടൻ പറഞ്ഞു. ബഹുമാനപ്പെട്ട […]

No Picture
Movies

സിം​ഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; ‘കടുവ’ റിലീസ് പ്രതിസന്ധി നീളുന്നു

കടുവ സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വർഗീസ് എബ്രഹാമും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമർപ്പിച്ച അപ്പീലിൽ കോടതി ഇടപെട്ടില്ല. ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും […]

No Picture
Movies

നടിയെ അക്രമിച്ച കേസ്:അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി

കൊച്ചി:നടിയെ അക്രമിച്ച കേസില്‍  നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി.അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍ പ്രോസിക്യൂഷനും ദോഷകരമാകും.ഇത് അന്വോഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അറിയണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കാര്‍ഡ് പരിശോധിച്ചില്ലെങ്കില്‍ നീതിയുറപ്പാവില്ലെന്നും നടിയുടെ നിലപാട് കോടതിയില്‍ വ്യക്തമാക്കി. ഹർജിയിൽദിലീപിനെ   കക്ഷി […]