No Picture
Movies

അഭിനയത്തിൽ 30 വർഷം പൂർത്തിയാക്കി കിംഗ് ഖാൻ; ‘പത്താന്റെ’ മോഷന്‍ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിന്റെ കിംഗ് ഖാൻ തൻ്റെ അഭിനയ ജീവിതത്തിലെ 30 വർഷം തികയുകയാണ്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രം ‘പത്താന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷാരൂഖ് ഖാൻ ഒരു തോക്കും കൈയിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. താരവും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ […]

No Picture
Movies

ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രനടൻ വി പി ഖാലിദ്  അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ‘മറിമായം’ ടെലിവിഷൻ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടി. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി […]

No Picture
Movies

ലംബോർഗിനി എസ്‌യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

വൻ വാഹനപ്രേമികളാണ് ഭൂരിഭാ​ഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ​ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ.  ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ […]

No Picture
Movies

യുവനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

കൊച്ചി: യുവനടിയെ ബലാത്സഗം ചെയ്ത കേസിൽ നടനും സംവിധായകനുമായ വിജയ് ബാബു  നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. കോടതി നിർദേശം അനുസരിച്ച് അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്. ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയാണിതെന്ന് വിജയ് ബാബുവിന്‍റഎ […]

No Picture
Movies

ധോണി കോളിവുഡിലേക്കും; വിജയ് നായകൻ

ചെന്നൈ: തമിഴ് സിനിമാ പ്രേമികള്‍ക്ക് തല എന്ന് പറഞ്ഞാല്‍ അത് അജിത് ആണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ തല എന്നു പറയുന്നത് എം എസ് ധോണിയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനായ ധോണി കോളിവുഡിലേക്കും ചുവടുവെക്കുകയാണ്. അതും നടനും നിര്‍മാതാവുമായി ഇരട്ട റോളില്‍. […]

No Picture
Movies

പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്; വാക്ക് പാലിച്ച് സുരേഷ്ഗോപി

പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ […]

No Picture
Movies

ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് […]

No Picture
Movies

‘ഞാൻ മരിച്ചിട്ടില്ല’; ജീവനോടെയുണ്ടെന്ന് കുളപ്പുള്ളി ലീല

താൻ മരണപ്പെട്ടു എന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സിനിമാ താരം കുളപ്പുള്ളി ലീല. ഇന്നലെയാണ് താൻ സംഭവം അറിഞ്ഞെന്നും കേസ് കൊടുക്കില്ലെന്നും അവർ 24നോട് പ്രതികരിച്ചു. പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്ന പരിപാടി ചെയ്ത് പണമുണ്ടാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത് എന്നും കുളപ്പുള്ളി ലീല പ്രതികരിച്ചു. “ഇന്നലെ 6 മണിക്ക് […]

No Picture
Movies

ചന്ദ്രമുഖി 2 വരുന്നു; രജനീകാന്ത് ഇല്ല

പ്രധാന ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളിലേക്കൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് . മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി . ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും […]

No Picture
Movies

ടൊവിനൊ തോമസ് ,കീര്‍ത്തി സുരേഷ് ‘വാശി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് ‘വാശി’. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘വാശി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മികച്ച ഒരു ചിത്രമായിരിക്കും ‘വാശി’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന . ‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. […]