Movies

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക്

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും. കമിഗ് സൂണ്‍ എന്ന് […]

Movies

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് ; ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക്

ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രത്തിന്റെ റിലീസ് ഡേറ്റുകൾ മുൻപ് പലതവണ മാറ്റിവെച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ […]

Movies

പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലെത്തി

സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ഡാർക്ക് ഹ്യൂമർ ജോണർ ‘പ്രാവിൻകൂട് ഷാപ്പ്’ ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. […]

Entertainment

“മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും !?” ‘ബെസ്റ്റി’ ടീസർ പുറത്തിറങ്ങി

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും  ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്. സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം […]

Movies

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട പ്രേക്ഷകർ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ആണ് […]

Entertainment

ഫഹദിന്റെ ബോളിവുഡ് ചിത്രം ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’

ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ അരങ്ങേറുന്ന ചിത്രം ജബ് വീ മെറ്റ്,തമാശ,റോക്‌സ്‌റ്റാർ തുടങ്ങി ബോളിവുഡിലെ മികച്ച പ്രണയകഥകൾ ഒരുക്കിയ ഹിറ്റ്‌മേക്കർ ഇംതിയാസ്‌ അലിയുടെ പത്താമത്തെ ചിത്രവും […]

Movies

മാർക്കോ ഒടിടിയിൽ വിജയിക്കില്ല ; ഉണ്ണി മുകുന്ദൻ

തിയറ്ററുകളിൽ വലിയ വിജയം നേടിയ മാർക്കോ ഒടിടി പ്ലാറ്റഫോമിൽ എത്തുമ്പോൾ തിയറ്ററുകളില് വിജയം ആവർത്തിക്കില്ല എന്ന് നടൻ ഉണ്ണി മുകുന്ദൻ. ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലെ ആണ് നടന്റെ പ്രസ്താവന. ചിത്രം ഒടിടിയിൽ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി […]

Entertainment

‘രേഖാചിത്രം’ ഒഫീഷ്യല്‍ കളക്ഷന്‍ കണക്കുമായി ആസിഫ് അലി

2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് […]

Environment

160,000 വർഷത്തിലൊരിക്കൽ എത്തുന്ന വാൽ നക്ഷത്രം ഇന്ന് ആകാശത്ത്

വാനനിരീക്ഷകർക്ക് ആകാശത്തെപ്പറ്റി പഠിക്കാനും കൂടുതലറിയാനും ഇന്ന് ആകാശത്തൊരു അപൂർവ്വ ദൃശ്യം ഒരുങ്ങുകയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രമായ ‘കോമറ്റ് ജി3 അറ്റ്‌ലസ്’ (G3 ATLAS (C/2024)) ഇന്ന് ആകാശത്ത് അത്യപൂർവ വിസ്മയം തീർക്കും. 160,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അപൂർവ്വ പ്രതിഭാസമാണിത്. [Comet […]

Movies

ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി ജയം രവി ചിത്രം ‘കാതലിക്കാ നേരമില്ലൈ’

ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രം ‘കാതലിക്കാ നേരമില്ലൈ’ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാകുകയാണ്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയം രവിയുടെ സമീപകാല റിലീസുകൾക്കൊന്നും അത്ര വിജയം നേടാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ വിജയം നടന് അനിവാര്യമാണ്. കിരുത്തിഗ ഉദയനിധി സംവിധാനം […]