
താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക; ചില താരങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നു: ബി ഉണ്ണികൃഷ്ണന്‍
മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് അദേഹത്തിന്റെ ആരോപണം. ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല, പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു. ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ […]