No Picture
Movies

പെല്ലിശേരിയുടെ ‘മലൈക്കോട്ടൈ വാലിബനിൽ’ കമൽഹാസനും?

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. 2023 ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ അഭിനയിക്കുക.  നേരത്തെ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  […]

No Picture
Movies

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ പുറത്ത്

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതിനാല്‍ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’ . ചിത്രം 27മത് ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി […]

No Picture
Movies

നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വരന്‍ ഫഹിം സഫര്‍

യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. സൗഹൃദത്തില്‍ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും […]

No Picture
Movies

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ദുരൂഹ സംഭവം സിനിമയാകുന്നു

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ദുരൂഹ സംഭവം സിനിമയാകുന്നു. മെഡിക്കല്‍ കോളേജ് ക്യാപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവമാണ് സിനിമയാകുന്നത്. ഇന്ദ്രന്‍സ് നായകനാകുന്ന ‘വാമനന്‍’ ചിത്രം ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ […]

No Picture
Movies

ബിജുമേനോൻ വിനീത് ശ്രീനിവാസൻ ചിത്രം തങ്കം റിലീസിനൊരുങ്ങുന്നു

ഭാവന സ്‌റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച നാലാമത്തെ ചിത്രം ‘തങ്കം’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, […]

No Picture
Movies

ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതാണ് വിഷയം. പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിൽ നിന്നും തിരികെ കേരളത്തിലേക്ക് വരുന്നതിനിടൊണ് സംഭവം.  ഒപ്പമുണ്ടായിരുന്ന സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നടന്റെ അസ്വാഭാവിക പെരുമാറ്റം […]

No Picture
Movies

‘ജയ ജയ ജയ ജയ ഹേ’; ഡിസംബർ 22 മുതൽ ഹോട്ട്സ്റ്റാറില്‍!

മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ […]

No Picture
Keralam

രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു; പാസ് വിതരണം നാളെ മുതൽ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു . നടി ആനിക്ക് മന്ത്രി വി എൻ വാസവൻ ആദ്യ പാസ് നൽകി . ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി. മേളയുടെ മുഖ്യവേദിയായ […]

No Picture
Movies

ബിസിനസ് പങ്കാളി ഇനി ജീവിതപങ്കാളി: ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍

കാത്തിരിപ്പിന് ഒടുവില്‍ നടി ഹന്‍സിക മോട്വാനിയുടെ  പ്രണയം പൂവണിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4 ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്.  ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു […]

No Picture
Movies

കുഞ്ഞ് കരഞ്ഞാലും ഇനി സിനിമ മുടക്കേണ്ട; ക്രൈറൂം ഒരുക്കി കൈരളി തിയറ്റർ

സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ സിനിമ പകുതിയില്‍ നിര്‍ത്തി ഇറങ്ങിപോകുന്നത് തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. ഇനി കുഞ്ഞിനെ തൊട്ടിലിലാട്ടി തിയേറ്ററില്‍ ഇരുന്നു തന്നെ സിനിമകാണാം. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുന്നത്. തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞു കരഞ്ഞാല്‍ ഇനി അമ്മക്കും കുഞ്ഞിനും ക്രൈ […]