
കാഴ്ച കവരുന്ന ഗ്ലോക്കോമ ; ലക്ഷണങ്ങള്‍
ഇന്ത്യന്‍ ജനതയുടെ അന്ധതയ്ക്കു പിന്നിലെ ഒരു പ്രധാന കാരണമാണ് ഗ്ലോക്കോമ. തിമിരവും റിഫ്രാക്ടീവ് പ്രശ്‌നങ്ങളും പോലെ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന ഒരു നേത്രരോഗമാണ് ഗ്ലോക്കോമയും. പതിയെ പ്രത്യക്ഷപ്പെട്ട് കാഴ്ച നഷ്ടത്തിലേക്കു നയിക്കുന്നതിനാല്‍ത്തന്നെ തുടക്കത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ അന്ധതയുടെ 12.8 ശതമാനം ഗ്ലോക്കോമ കാരണമാണെന്ന് കരുതപ്പെടുന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം […]