Health

ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങള്‍ അറിയാം

നെല്ലിക്ക കഴിക്കാത്തവരായി ആരുമുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും എല്ലാവരും നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് നെല്ലി മരങ്ങള്‍ സുലഭമായി വളരുന്നത്. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. പൂങ്കുലകളായി വിരിയുന്ന ചെറിയ പൂക്കള്‍. പച്ചനിറത്തിലും, മഞ്ഞ […]

Health

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപ അനുവദിച്ചു; വീണ ജോർജ്

സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന്  ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു . താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാര്‍ഡിയോളജി, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും […]

Health

ചെങ്കണ്ണ്; കൂടുതൽ കരുതലോടെ

കേരളത്തിൽ ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നമ്മുക്ക് കൂടുതൽ ശ്രദ്ധ വേണം. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ […]

Health

ലോക എയ്ഡ്സ് ദിനം; കരുതലോടെ.. മുന്നോട്ട്‌..

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി (AIDS DAY) ആചരിക്കുന്നു. 1988 ഡിസംബര്‍ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എയ്ഡ്സ് രോഗം, അതിന്റെ പ്രതിരോധം,  ബോധവല്‍ക്കരണം തുടങ്ങി നിരവധി പരിപാടികള്‍ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്. ‘തുല്യമാക്കുക’ (Equalize) എന്നതാണ് 2022 […]

No Picture
Health

ആന്റി ബയോഗ്രാം പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം

കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. […]

No Picture
Health

വ്യായാമം ഹാർട്ട് അറ്റാക്കിനു കാരണമാകുമോ?

സ്ഥിരമായി ജിമ്മിൽ പോവുകയും ശരീരം ആകർഷകമായി സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നവരെ ആരോഗ്യമുള്ളവർ എന്ന് കരുതുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഈയടുത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്നത്  ജിമ്മിൽ വച്ച് ഹൃദയാഘാതം വന്നു മരിക്കുന്ന യുവാക്കളുടെയോ മധ്യവയസ്കരുടെയോ വാർത്തകളാണ്. ആവശ്യമായ വ്യായാമം ലഭിക്കാത്തവരുടെ ഹൃദ്രോഗ സാധ്യത, ശരിയായ വ്യായാമം ചെയ്യുന്നവരേക്കാൾ അൻപതു […]

No Picture
Health

ഇന്ന് ലോക പ്രമേഹ ദിനം; അറിയാം, കൂടുതലായി

ഇന്ന് പ്രമേഹ ദിനം. പ്രമേഹ രോഗചികിത്സക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്‍മദിനമാണു പ്രമേഹദിനമായി ആചരിക്കുന്നത്. “നാളെയെ സംരക്ഷിക്കാൻ വിദ്യാഭ്യാസം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇങ്ങനെ ഒരു അസുഖത്തിന് ഒരു ദിവസം കൊണ്ടാടുന്നതിന്റെ പ്രധാന ഉദ്ദേശം ഈ അസുഖത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക […]

No Picture
Health

പേവിഷബാധ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് കൈമാറി

കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാന്‍ നിയോഗിച്ച വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് കൈമാറി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു ചെയര്‍മാനായ കമ്മിറ്റിയില്‍ ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റീവ് സെന്റര്‍ ഫോര്‍ റഫറന്‍സ് ആന്റ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബാംഗളൂര്‍ അഡീഷണല്‍ […]

No Picture
Health

മദ്യത്തോടൊപ്പം ഇവ ഉപയോഗിക്കരുത്!

* Nybinn Kunnel Jose   മദ്യം  മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്. മദ്യപിക്കാത്തവർ ഇന്ന് വളരെ വിരളമാണ്. പ്രത്യേകിച്ച് കേരളീയരുടെ ആഘോഷങ്ങളിൽ മദ്യം ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. മദ്യപിക്കുന്നവർ ചിപ്‌സ്, മിക്സ്ചർ, പിസ്സ, ചിക്കൻ,ബീഫ്, പോർക്ക്, ഫ്രൈകൾ എന്നിവ ടച്ചിങ്‌സായി ഉപയോഗിക്കുന്നത് സാധാരണമാണ്. മദ്യം […]

No Picture
Health

ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും; വീണ ജോർജ്

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും, സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും, നിലവാരം ഉയർത്തുവാനും, പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുവാനും ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സംയുക്ത യോഗത്തിൽ  തീരുമാനമായി. ആരോഗ്യ മന്ത്രി വീണ ജോർജും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ യോഗത്തിൽ പങ്കെടുത്തു.  ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കുക, ആംബുലന്‍സുകളുടെ […]