No Picture
Health

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കാണോ?

നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സമീകൃത പോഷകാഹാരമാണ് മുട്ട. പുഴുങ്ങിയോ, ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിച്ചാല്‍ 13 വ്യത്യസ്ത തരം വൈറ്റമിനുകളും പോഷണങ്ങളുമാണ് നമുക്ക് ലഭിക്കുക. എന്നാല്‍ അടുത്തിടെയായി മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. കൊളസ്ട്രോള്‍ (cholesterol) […]

No Picture
Health

കൊവിഡ് കുറഞ്ഞെങ്കിലും കൈകഴുകാന്‍ മറക്കരുത്; ഇന്ന് അന്താരാഷ്ട്ര കൈകഴുകല്‍ ദിനം

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കൊവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും […]

No Picture
Health

66 കുഞ്ഞുങ്ങളെ കൊന്ന മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ കഫ് സിറപ്പ് നിർമാണം നിർത്താൻ ഉത്തരവ്

ദില്ലി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്താൻ ഹരിയാണ സർക്കാർ. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച […]

No Picture
Health

കുട്ടികളിലെ വൈറൽ ഇൻഫെക്ഷനുകൾ; പ്രതിരോധിക്കാം ഈ മാർഗ്ഗങ്ങളിലൂടെ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*Yenz Times Health Special കുട്ടികളുടെ ആരോഗ്യം “ക്ലാസ്സിൽ അടുത്തുള്ള കുട്ടി ഒന്നു തുമ്മിയാൽ ഇവന് / ഇവൾക്കു പനി വരും. സ്കൂളിൽ നിന്നു വരുന്നതു തന്നെ ഇവൻ ജലദോഷവും കൊണ്ടാണ്, മാസത്തിൽ ഒരു തവണയെങ്കിലും ഇവന് ആൻ്റിബയോട്ടിക്ക് വേണ്ടി വരും”. ഇങ്ങനെ പരിതപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടി […]

No Picture
Health

മങ്കിപോക്‌സ് : എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം,തെറ്റായ പ്രചരണങ്ങള്‍ നടത്തരുത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. […]

No Picture
Health

മദ്യപാനം പതിവാണോ? എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കൂ

മദ്യപാനം ആരോഗ്യത്തിന് എത്രമാത്രം ദോഷമുണ്ടാക്കുന്ന  ശീലമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രധാനമായും കരളിനെയാണ് മദ്യപാനം പ്രതികൂലമായി ബാധിക്കുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ജീവന്‍ അപഹരിക്കുന്ന അവസ്ഥയിലേക്കും നമ്മെ നയിച്ചേക്കാം?  എന്നാല്‍ എങ്ങനെയാണ് മദ്യപാനം കരളിനെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ സാധിക്കുക? ഇത് അല്‍പം ബുദ്ധിമുട്ടുള്ള സംഗതി തന്നെയാണ്. കാരണം, […]

No Picture
Health

​ഇന്ന് ജൂലൈ 1; “ദേശീയ ഡോക്ടർമാരുടെ ദിനമായി” ആഘോഷിക്കുന്നു

* നൈബിൻ കുന്നേൽ ജോസ് ഇന്ന്  ജൂലൈ 1 ദേശിയ ഡോക്ടർമാരുടെ ദിനമായി ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ദിവസമാണ്. ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ആരോഗ്യരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾക്ക് ആദരവ് അർപ്പിക്കാൻ 1991 ജൂലൈ 01 നാണ് ദേശീയ ഡോക്ടർമാരുടെ ദിനം ആദ്യമായി ആചരിച്ചത്. ഇന്ത്യയിൽ, എല്ലാ വർഷവും […]

No Picture
Health

സംസ്ഥാനത്തെ മഴ, ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന […]

No Picture
Health

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തം ദാനം ചെയ്യുക എന്നത് ഒരു മഹത്തായ കർമ്മം ആണ്. ഇത് അനേകരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സുരക്ഷിതമായി രക്തം ദാനം ചെയ്യാൻ കഴിയും. എന്നാൽ രക്തം ദാനം ചെയ്യുന്നതിന് ചില മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, പുരുഷന്മാർക്ക് മൂന്ന് […]

No Picture
Health

ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം

ബ്രെയിൻ ട്യൂമറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റുന്നതിനുമാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ധാരാളം മിഥ്യാധാരണകൾ മാറ്റുന്നതിനും ഈ അസുഖത്തെ കുറിച്ച് […]