No Picture
Health

ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനം

ബ്രെയിൻ ട്യൂമറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റുന്നതിനുമാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ധാരാളം മിഥ്യാധാരണകൾ മാറ്റുന്നതിനും ഈ അസുഖത്തെ കുറിച്ച് […]

No Picture
Health

നോറോ വൈറസ്; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്.ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും […]

No Picture
Health

ഭക്ഷണത്തിനു ശേഷം നടപ്പ്

ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഇരുപത് മിനിറ്റ് വേഗതയുള്ള നടത്തം വ്യായാമത്തിന്റെ അവസാനം പ്ലാസ്മയിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാൻ ഇടയാക്കും. ഭക്ഷണം കഴിച്ചതിന് ശേഷം ചിലർക്ക് പെട്ടെന്ന് കിടന്നുറങ്ങാൻ തോന്നും. എന്നാൽ നടത്തം ദഹനവ്യവസ്ഥയെ ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ ഊർജ്ജസ്രോതസ്സാണ്….’- അമേരിക്കയിലെ വിർജീനിയയിലെ നോർഫോക്കിലുള്ള ഓൾഡ് […]

No Picture
Health

ഇഞ്ചി നല്ലത് തന്നെ, പക്ഷേ കൂടിയാല്‍….

അധികവും വയറ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നിനാണ് ഒരു പൊടിക്കൈ എന്ന നിലയില്‍ മിക്കവരും ഇഞ്ചിയെ ആശ്രയിക്കാറ്. ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇഞ്ചിക്ക് സാധിക്കും. എന്നാല്‍ അമിതമായ അളവില്‍ ഇഞ്ചി കഴിക്കരുത്. അത് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇഞ്ചി അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് […]

No Picture
Health

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനില വാരമില്ലാത്തതായി കണ്ടെത്തിയ 14 മരുന്നിന്റെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്കുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്സ് കൺട്രോളറെ അറിയിക്കണമെന്ന് […]

No Picture
Health

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ

ഉയർന്ന കൊളസ്ട്രോൾ (high cholesterol) ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളിൽ ഒന്നുമാത്രമാണ് ഉയർന്ന കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു. രക്തത്തിൽ കൊളസ്‌ട്രോൾ എന്ന ഫാറ്റി പദാർത്ഥം കൂടുതലായി ഉള്ളതാണ് ഉയർന്ന കൊളസ്‌ട്രോൾ. കൊഴുപ്പുള്ള […]

No Picture
Health

കേന്ദ്രസര്‍ക്കാര്‍ നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്.ഇതുവഴി കുട്ടിക്ക് […]