Health

ദാഹം തീരാന്‍ നാരങ്ങ വെള്ളം; അമിതമായാല്‍ നെഞ്ചെരിച്ചിലും അസ്വസ്ഥതയും

വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ​ഗുണങ്ങളുണ്ട്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചർ‌മത്തിന്റെ ആരോ​ഗ്യത്തിന് കൊളാജന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടാനും നാരങ്ങയിൽ അടങ്ങിയ സംയുക്തങ്ങൾ സഹായിക്കും. ആരോ​ഗ്യ സംരക്ഷണത്തിന് […]

Health

ഉണക്കമുന്തിരി വെള്ളം നല്ലതാണോ ? അറിയാം ഗുണങ്ങൾ

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും.ഇതിലടങ്ങിയിരിക്കുന്ന മിനറൽസ് ,ആന്റിഓക്സിഡന്റ്സ് ,വിറ്റാമിൻസ് , അയൺ എന്നിവ ചർമ്മത്തിന് തിളക്കം , മികച്ച ദഹനം, വിളർച്ച എന്നിവയ്ക്ക് സഹായകമാണ്. ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളപ്പെടുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും. കരളിനെ ശുദ്ധീകരിക്കാനും ഇത് വളരെ നല്ലതാണ്. […]

Health

പ്രീ ഡയബെറ്റിസ് എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ ഇങ്ങനെ

ഇന്ന് ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയെല്ലാം പ്രമേഹത്തെ വിളിച്ചുവരുത്തുന്ന ഘടകങ്ങളാണ്. പ്രമേഹം വന്നു കഴിഞ്ഞാൽ അത് നിയന്ത്രിക്കുക മാത്രമാണ് ഏക പോംവഴി. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാൾ ഉയർന്ന നിലയിലാണുള്ളതെങ്കിൽ നിങ്ങൾ പ്രീ ഡയബറ്റിസ് അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. […]

Health

തലയോട്ടി തുറക്കാതെ ബ്രെയിന്‍ രോഗത്തിന് നൂതന ചികിത്സ, സംസാരശേഷി നഷ്ടപ്പെട്ട രോഗിക്ക് പുതുജീവൻ നൽകി കോഴിക്കോട് മെഡിക്കൽ കോളജ്

യുവാക്കളില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിന്‍ എവിഎം (ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം. മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന് കീഴില്‍ ട്രാന്‍സ് വീനസ് റൂട്ട് എമ്പോളൈസേഷന്‍ എന്ന ചികിത്സ നടത്തിയത്. സംസാരശേഷി […]

Health

പൈനാപ്പിൾ ആളത്ര ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പൈനാപ്പിൾ. വൈറ്റമിൻ സി, ബി 6, തയാമിൻ, പൊട്ടാസ്യം, ഫൈബർ, മാംഗനീസ്, കോപ്പർ, ഫോളേറ്റ്, നിയാസിൻ, അയൺ പാൻ്റോതെനിക് ആസിഡ്, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ചുമ കുറയ്ക്കാൻ കഫ് സിറപ്പുകളെക്കാൾ ഫലം നൽകുന്ന ഒന്നാണ് പൈനാപ്പിൾ ജ്യൂസ്. ഇതിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള […]

Health Tips

പതിവായി കഴിക്കാം ഒരു ഏലക്ക; ആരോഗ്യ ഗുണങ്ങൾ ഏറെ

സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലക്ക ഭക്ഷണത്തിന് രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലക്ക. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞ ഏലക്കയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു […]

Health

ചെമ്മീൻ അടിപൊളിയാണ്, പക്ഷെ ഇവയ്‌ക്കൊപ്പം കൂട്ടരുത്

കടൽ വിഭവങ്ങളിൽ ചെമ്മീനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ചെമ്മീർ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ കറി അങ്ങനെ പോകുന്ന ചെമ്മീൻ വിഭവങ്ങൾ. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല. 1. പാലുല്‍പ്പന്നങ്ങൾ ചെമ്മീനിനൊപ്പം […]

Health

പുതിയ നേട്ടം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമ കെയര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്ത് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍, ഐസിഎംആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരുക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ […]

Health

എച്ച്എംപിവി ടെസ്റ്റുകൾക്ക് എത്ര ചെലവാകും? ചികിത്സയില്‍ അറിയേണ്ടത്

ഇന്ത്യയിൽ രണ്ട് പുതിയ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കൂടി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ രണ്ട് കേസുകളും അഹമ്മദാബാദ്, ചെന്നൈ, സേലം എന്നിവിടങ്ങളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നാഗ്പൂരിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തു. ഇതോടെ […]

Health

മാതളനാരങ്ങയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

പോഷക ഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ അഥവാ അനാർ. വിറ്റാമിൻ സി, നാരുകൾ, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഫോളേറ്റ്, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അനാറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കനും മാതളനാരങ്ങ ഗുണം ചെയ്യും. ഇതിൽ കുറഞ്ഞ അളവിൽ മാത്രമേ കലോറി […]