Health Tips

കഴിക്കാൻ മാത്രമല്ല മുഖം ഫേഷ്യൽ ചെയ്യാനും ഇനി മാമ്പഴം ഉപയോഗിയ്ക്കാം

കഴിക്കാൻ മാത്രമല്ല മുഖം തിളങ്ങാനും മാമ്പഴം സൂപ്പറാ, വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് സൂര്യാഘാതം തടയാനും കൊളാജൻ വർദ്ധിപ്പിക്കാനും പാടുകൾ ഇല്ലാതാക്കാനും മാമ്പഴം കൊണ്ടുള്ള ഈ ഫേഷ്യൽ സഹായിക്കും. കൂടാതെ മുഖം സോഫ്റ്റ് ആക്കാനും ഈ ഫേഷ്യലിന് കഴിയും. അതും വെറും രണ്ടു ചേരുവകൾ കൊണ്ട് […]

Health

സ്കിന്‍ ക്യാന്‍സറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിൻ്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. ചര്‍മ്മത്തിൽ കാണപ്പെടുന്ന ക്രമരഹിതമായ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. മറുകിൻ്റെ […]

Health

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. പല കാരണങ്ങള്‍ കൊണ്ടും തലച്ചോറിന്‍റെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ ഓര്‍മ്മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥ ആണ് അൽഷിമേഴ്സ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് […]

Health

ബീഹാറിൽ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

പട്‌ന: ബീഹാറിൽ ഡോക്ടറുടെ അഭാവത്തില്‍ ജൂനിയര്‍ സ്റ്റാഫ് നടത്തിയ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് 28കാരിയ്ക്ക് ദാരുണാന്ത്യം. അനീഷ ഹെൽത്ത് കെയറിൽ എത്തിയ ബബിതാ ദേവിയെന്ന യുവതിയാണ് മരിച്ചത്. പട്‌നയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരി എന്ന ചെറുപട്ടണത്തിലാണ് സംഭവം. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ബബിതാ ദേവിയെ […]

Health Tips

പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളെ തടയാൻ സഹായിക്കും

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയതാണ് തക്കാളി. തക്കാളി ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.  ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി […]

Health

പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ പരിചയപ്പെടാം

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം. ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് […]

Health

പ്ലം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

പോഷകങ്ങളും വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാരാളമായി പ്ലമിൽ അടങ്ങിയിരിക്കുന്നു. ജാം, വൈൻ, മദ്യം എന്നിവയുടെ നിർമ്മാണത്തിന് പ്ലം(Plum) ഉപയോ​ഗിച്ച് വരുന്നു. പ്ലം പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിൽ നാരുകൾ മാത്രമല്ല വലിയ അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈറ്റോ ന്യൂട്രിയൻ്റുകളും അടങ്ങിയിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. പ്ലം പോലുള്ള […]

Health

ചൂടുകാലത്തെ വിയർപ്പിൻ്റെ ആരോ​ഗ്യ​ഗുണങ്ങൾ

ചൂടുകൂടുമ്പോൾ ശരീരത്തിൻ്റെ സ്വാഭാവിക കൂളിംഗ് മെക്കാനിസമാണ് വിയർക്കുക എന്നത്. ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിൽ വിയർപ്പ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഇതിന് പുറമേ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വിയര്‍പ്പ് സഹായിക്കുന്നു. വിയർപ്പിൽ ആൻ്റിമൈക്രോബയൽ സ്വഭാവമുള്ള പെപ്റ്റൈഡുകൾ ഉള്ളതിനാൽ അണുബാധ തടയാനും സഹായിക്കുന്നു. കൂടാതെ വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന വിയർപ്പ് ശരീരത്തിൽ […]

Health

നെസ്‍ലെ ബേബി-ഫുഡ് ഉല്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ നെസ്‌ലെയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാൽ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും സ്വിസ് അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Health

ഇന്ന് ദേശീയ വ്യായാമ ദിനം; ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

ഇന്ന് ദേശീയ വ്യായാമ ദിനം. ശാരീരികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും ആരോഗ്യത്തിനും മികച്ച ജീവിതരീതിക്കും ദിവസവും വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് വ്യായാമദിനം ആചരിക്കുന്നത്. സ്‌പോര്‍ട്‌സ്, ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍, ജിം വര്‍ക്ഔട്ട് എന്നിവ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നതിനും ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ […]