Health

വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും

ശരീരത്തില്‍ വിറ്റാമിന്‍ ബി3 അഥവാ നിയാസിന്‌റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് പുതിയ പഠനം. ബി3 ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യുമെന്ന് നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 11,000 പേരെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്. നിയാസിന്‌റെ […]

Health

വെരിക്കോസ് വെയിൻ്റെ ലക്ഷണങ്ങളും ചികിത്സകളും

സിരകൾക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തിന് സഹായിക്കുവാൻ നിരവധി സൂക്ഷ്മവാൽവുകൾ കാണപ്പെടുന്നു. കാലിൻ്റെ അറ്റത്തുനിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നതിനു കാരണം ഈ വാൽവുകളും സിരകളെ അമർത്തുന്ന പേശികളുമാണ്. ഈ വാൽവുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലം രക്തത്തിൻ്റെ ഒഴുക്കു തടസ്സപ്പെടുകയും സിരകൾ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് […]

Health

രാജ്യത്ത് ആദ്യം; ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ സംസ്ഥാനത്ത് യാഥാർത്ഥ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും ആരോഗ്യ വകുപ്പ് ഉന്നത […]

Health

കൊളോറെക്ടല്‍ അര്‍ബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

വൻകുടലിലോ മലാശയത്തിലോ  ഉണ്ടാകുന്ന ക്യാൻസറിൻ്റെ വളർച്ചയാണ് കുടൽ ക്യാൻസർ, അല്ലെങ്കിൽ മലാശയ ക്യാൻസർ എന്നും അറിയപ്പെടുന്ന കൊളോറെക്റ്റൽ ക്യാൻസർ ( CRC ).  50 വയസിന് മുകളിൽ പ്രായമായവരിലാണ് വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടൽ കാൻസറിന് സാധ്യത കൂടുതല്‍. എന്നാല്‍ അതിന് താഴെ പ്രായമായവരിലും ഇപ്പോള്‍ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് […]

Health

ഏതൊക്കെ ഭക്ഷണങ്ങളാണ് അലർജിക്ക് കാരണമാകുന്നതെന്ന് നോക്കാം

വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം പോലും ഭക്ഷണ അലര്‍ജിക്ക് കാരണമാകുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിലനില്‍പ്പിന് ഭക്ഷണം അത്യന്താപേക്ഷിതമാണെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള അലര്‍ജിയുണ്ടാക്കുകയും ശരീരത്തിൻ്റെ പ്രവര്‍ത്തന സംവിധാനങ്ങളെ തകിടം മറിക്കുകയും ചെയ്യും.   ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ […]

Health

മാർച്ച് 15 ലോക ഉറക്ക ദിനം

ഇന്ന് ലോക ഉറക്ക ദിനം.  മനസ്സിനും ശരീരത്തിനും ഒരു പോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. നാഡീകോശങ്ങളുടെ ആശയവിനിമയം ഉള്‍പ്പെടെ തലച്ചോറിൻ്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്തചംക്രണ വ്യവസ്ഥ, […]

Health

കാൽപാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ ചില പൊടികൈകൾ

കാൽപാദങ്ങൾ വിണ്ടു കീറുന്നത് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്.  പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാൽ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടികൈകൾ  മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പാദങ്ങൾ കൂടുതൽ […]

Health

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധന രോഗികള്‍. കുടിശ്ശിക തീർക്കാത്തതിനെത്തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്ന പരിഹാരത്തിനായി കളക്ടർ […]

General Articles

വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്

CG Athirampuzha വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്. വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് ലോകവൃക്കദിനം പ്രാധാന്യം നല്‍കുന്നത്. ഫലപ്രദമായ രോഗലക്ഷണ നിര്‍വഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതിൻ്റെ […]

Health

ഐസ് വാട്ടർ ഫേഷ്യൽ ചെയ്യുന്നതിൻ്റെ ഗുണങ്ങൾ

ചില നടിമാർ മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് വീഡിയോകളിലൂടെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഐസ് വെള്ളത്തിൽ മുഖം മുക്കിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും സുഷിരങ്ങൾ […]