Health

ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

നിങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് ‘മഞ്ഞൾകാപ്പി’. കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാമെങ്കിലും പഠനങ്ങൾ പറയുന്നത് ഇത് കാപ്പിയുടെ പോഷകഗുണം വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ്. നമ്മൾ സ്ഥിരമായി കുടിക്കുന്ന മോർണിങ് കോഫിയിലേക്ക് അൽപം മഞ്ഞൾ കൂടി ചേർത്താൽ ടെർമെറിക് കോഫി അല്ലെങ്കിൽ മഞ്ഞൾകാപ്പി റെഡി. […]

Food

ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം?

ചിക്കൻ വിഭവങ്ങൾ ഇന്ന് മിക്ക വീടുകളിലും പതിവാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും ബാക്ടീരിയ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം ചെയ്യുകയും സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാം. പാകം ചെയ്തതാണെങ്കിലും അല്ലാത്തതാണെങ്കിലും ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ച […]

Health

വെയ്റ്റ്ലിഫ്റ്റ് ചെയ്യുമ്പോൾ നാക്ക് ശ്രദ്ധിക്കണം? പോസ്ചറിലും കാര്യമുണ്ട്

വർക്ക്ഔട്ട് ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം എങ്ങനെയാണെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? പ്രത്യേകിച്ച് വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ. വ്യായാമം ചെയ്യുമ്പോൾ നാവിന്റെ സ്ഥാനം പ്രധാനമാണെന്നും ഇത് ശരീരത്തിന്റെ ബയോമെക്കാനിക്സിനെയും പ്രവർത്തന കാര്യക്ഷമതയെയും സ്വാധീനിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വായിൽ കിടക്കുന്ന നാവ് സംസാരിക്കാൻ സഹായിക്കുന്ന ഒന്നു മാത്രമാണെന്നാണ് മിക്കയാളുകളുടെയും ധാരണ. എന്നാൽ സംസാരിക്കാനും […]

Health

അധികം ചിരിക്കല്ലേ .. അമിത ചിരി ഒളിഞ്ഞിരിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാകാം

ചിരിച്ച് ചിരിച്ച് ഒരു വഴിയായെന്ന് ചിലർ പറയാറില്ലേ… ചിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനസ്സിന് അത്രമേൽ സന്തോഷമുണ്ടാകുമ്പോഴാണ് നമ്മൾ ചിരിക്കാറുള്ളത്. ചിരി എന്നത് ഒരു പോസിറ്റീവ് വികാരമാണ്. സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും ചിരി ഏറെ ഗുണം ചെയ്യും. ചിരി ആയുസ്സ് വർധിപ്പികുമെന്ന് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ […]

Health

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതു കൊണ്ട് ഇത്രയേറെ ഗുണങ്ങളോ!

രാവിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും. ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് […]

Health

ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ?

വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യമായ കാര്യമാണ്. പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുമെങ്കിലും രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വെള്ളം കുടിക്കേണ്ടതുണ്ടോ? അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. രാത്രിയിലെ […]

Health

മൈഗ്രേന്‍ തലവേദന വര്‍ധിപ്പിക്കുന്ന രണ്ട് പഴവര്‍ഗ്ഗങ്ങള്‍

മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതിലൊന്നാണ് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന റിയാക്ഷനുകള്‍. നമ്മുടെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഭക്ഷണ പദാര്‍ഥങ്ങളും മൈഗ്രേന് കാരണമാകാം. അത്തരത്തില്‍ മൈഗ്രേന്‍ സാധ്യതയുണ്ട് എന്ന് പറയുന്ന രണ്ട് പഴങ്ങളാണ് വാഴപ്പഴവും അവക്കാഡോയും. ഈ രണ്ട് പഴങ്ങളിലും ധാരാളം പോഷകങ്ങളും ആന്റീഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം […]

Food

യുവാക്കളെ…ബര്‍ഗറും ഷവര്‍മയും കാണുമ്പോള്‍ ചാടിവീഴരുത്, മുന്നറിയിപ്പുമായി പുതിയ പഠനം

നല്ല എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ, പല നിറത്തിലുള്ള ഡോണട്ട്, ക്രിസ്‌പ്പി ചിപ്പ്‌സ് തുടങ്ങി നിരവധി വിഭവങ്ങൾ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും. ഇത്തരം ഫാസ്‌റ്റ് ഫുഡുകള്‍ യുകെയിലും കാനഡയിലും മാത്രമല്ല ഇന്ത്യയിലും വലിയ ട്രെൻഡിങ് ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. രാജ്യത്ത് ഫാസ്‌റ്റ്‌ ഫുഡുകളുടെ ഉപഭോഗം കുതിച്ചുയര്‍ന്നുവെന്നാണ് […]

Health

‘വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം’; മദ്യപാനികളുടെ വയറ് ചാടുന്നതിന് പിന്നില്‍

മദ്യപിക്കുന്ന മിക്കവരുടെയും വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ബിയര്‍ ബെല്ലി എന്നറിയപ്പെടുന്ന ഈ അവസ്ഥ വെറുമൊരു സൗന്ദര്യ സംബന്ധമായ പ്രശ്‌നമല്ല. അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് വിസറല്‍ ഫാറ്റ് എന്നാണ് പറയപ്പെടുന്നത്. ആന്തരികാവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത […]

Health

വ്യായാമത്തിന് മുൻപ് ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ്, ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം

കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ കുട്ടികളിൽ തലച്ചോറിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും ഉന്മേഷമുള്ളവരാക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് […]