
ഓപ്പറേഷൻ തീയേറ്ററുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം; ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ
ശസ്ത്രക്രിയ സമയത്ത് ഹിജാബ് അനുവദിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ഐഎംഎ. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ അണുബാധ തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു വ്യക്തമാക്കിയത്. ആശുപത്രികളിലെയും ഓപ്പറേഷൻ തീയേറ്ററുകളിലെയും ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണെന്നും രോഗിയുടെ സുരക്ഷിതത്വത്തിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാണ് […]