Health

ഇന്ന് മാതൃദിനം; അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; ‘അമ്മ’

*Blessy Thankachan ‘അമ്മ വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ട വ്യക്തി ആണോ അമ്മ? ഒരിക്കലും അല്ല എന്നാലും ഒരു ദിനം അവരുടെ സ്നേഹത്തെയും നാൾ ഇതുവരെയുള്ള ജീവിതത്തെയും ഓർക്കുന്നത് നല്ലതാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. നാം ഭൂമിയിൽ […]

Health

ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് ലോക നഴ്സസ് ദിനം (international nurses day). ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആരോഗ്യ മേഖലയിൽ നഴ്‌സുമാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു.  ലോകമെമ്പാടുമുള്ള നഴ്‌സുമാരോട് ബഹുമാനം […]

Health

മരുന്നുകളുടെ ഗുണനിലവാരം; കേരളത്തെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം

ഇന്നു വരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ ഇവയിലൂടെയാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ വൻ തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വൻ […]

Health

ലഹരിയിൽ വീഴുന്ന പുതുതലമുറ… കരുതലോടെ വളർത്താം നമ്മുടെ മക്കളെ

Say No to Drugs എന്നൊക്കെയുള്ള കാമ്പയിനുകൾ സർക്കാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സംഘടിപ്പിക്കുമ്പോഴും വരും തലമുറയെ പൂർണമായും നശിപ്പിക്കുന്ന തരത്തിൽ കേരളം ഒരു Drug coridoor ആയെന്നത് യാഥാർഥ്യമാണ്. ഇതൊക്കെ ബന്ധപ്പെട്ടവർ കാണാത്തതോ അതിനെയൊക്കെ നിയന്ത്രിക്കാൻ നമ്മുടെ നാട്ടിൽ നിയമ സംവിധാനങ്ങൾ ഇല്ലാത്തതോ അല്ല. അധികാരികൾ ഉണർന്ന് പ്രവർത്തിച്ച് […]

Health

മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ  ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന  സർക്കാർ  നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ  ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്‌വെയർ ഡിവിഷൻ  തയ്യാറാക്കിയ  മൊബൈൽ  ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 6ന് തിരുവനന്തപുരം  ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യത്ത് തന്നെ […]

Health

രാജ്യത്ത് പുതിയ 157 നഴ്സിങ് കോളേജുകൾക്ക് അനുമതി; കേരളം പട്ടികയ്ക്ക് പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രി സഭ. എന്നാൽ കേരളം പട്ടികയിൽ ഇടംപിടിച്ചില്ല. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകൾ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര […]

Health

കോട്ടയം മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ വർക്ക് സ്റ്റേഷനും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രവും സ്ഥാപിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമായി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തോമസ് ചാഴികാടൻ എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത […]

Health

തൃശ്ശൂരിൽ നഴ്സുമാരുടെ സമരം വൻ വിജയം; മുഴുവൻ സ്വകാര്യ ആശുപത്രികളും വേതനം വർധിപ്പിച്ചു

തൃശ്ശൂർ: ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെ തൃശ്ശൂരിലെ നഴ്സുമാരുടെ സമരം വിജയിച്ചു. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11 മണിക്ക് […]

Health

ആരോഗ്യ കാര്യത്തില്‍ കൂടുതൽ ശ്രദ്ധിക്കാം; വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്യേണ്ട 10 ടെസ്റ്റുകള്‍

ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം. എത്ര സമ്പാദ്യം ഉണ്ടായാലും ആരോഗ്യം ഇല്ലെങ്കില്‍ അതൊന്നും അനുഭവിക്കാനാകില്ലെന്ന് സാരം. ഇന്നത്തെ ഈ തിരക്കേറിയ ജീവിത രീതിയില്‍ പലരും ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ശരീരത്തിലെ മാറ്റങ്ങളോ അടയാളങ്ങളോ ഒക്കെ ശ്രദ്ധിക്കാതെ പോകുകയും അത് പിന്നീട് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. […]

Health

കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

രാജ്യത്ത് പ്രതിദിന  കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന […]