General

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം ; പുതിയ നിയമങ്ങൾ അറിയാം

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളില്‍ മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈയ് ഒന്ന് മുതൽ നിലവില്‍ വരും. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ […]

General

എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് എജ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്‌കാരം. ലണ്ടന്‍ എഡ്‌ടെക് വീക്കിന്റെ ഭാഗമായ എഡ്‌ടെക്എക്‌സ് അവാര്‍ഡ്‌സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ ആണ് എജ്യുപോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജൂണ്‍ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്ടെക് വീക്കില്‍ എജ്യൂപോര്‍ട്ട് സിഇഒ […]

Constructions

പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറയ്ക്കാനും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാൻ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (KHRI). അൾട്രാ ഹൈ പെർഫോമൻസ് ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് കോൺക്രീറ്റ് (UHPFRC)സാങ്കേതിക സംവിധാനം ആണ് കേരളം വികസിപ്പിച്ചത്. പാറയും മണലും ഉള്‍പ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗത്തില്‍ […]

Constructions

സീപോർട്ട് – എയർപോർട്ട് റോഡിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഭൂമി

കളമശേരി: സീപോർട്ട് – എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടുകിട്ടേണ്ട 2 .4967 ഹെക്റ്റർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദിഷ്ട ഭൂമി നിർമാണ പ്രവർത്തനങ്ങൾക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷന് ഒരു മാസത്തിനുള്ളിൽ കൈമാറും. ഭൂമി വിലയായി […]

Home Style

നല്ലൊരു വീട് വേണോ?; ഓൺലൈനായി ബുക്ക് ചെയ്താൽ മതി

ലോറിയില്‍ കൂറ്റന്‍പെട്ടിയിലാക്കി നല്ലൊരു വീട് മുന്നിലെത്തും, ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ മതി. ഒന്നോ രണ്ടോ ദിവസംകൊണ്ട് നമ്മള്‍ പറയുന്ന സ്ഥലത്ത് അസംബിള്‍ ചെയ്തു വീട് റെഡിയാക്കിത്തരികയും ചെയ്യും. ആമസോണ്‍, ബോക്‌സബിള്‍ തുടങ്ങിയ കമ്പനികളും ചില ചൈനീസ് കമ്പനികളും ഈ മേഖലയില്‍ സജീവമാണ്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ചിലരാജ്യങ്ങളില്‍ […]

Home Style

അനിൽ അംബാനിയുടെ 5000 കോടി വിലമതിപ്പുള്ള വീട്

ഒരുകാലത്ത് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന അനിൽ അംബാനിയുടെ മുംബൈയിലെ വീട് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ്. 17 നിലകളിൽ ഒരുക്കിയ കൊട്ടാരം എന്നുതന്നെ ഈ വീടിനെ വിശേഷിപ്പിക്കാം. മുംബൈയിലെ പാലി ഹിൽസിലാണ് വീട് സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായ സമയത്ത് […]

Home Style

നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും; തദ്ദേശ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾ

നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളെ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആധുനിക വൽകരിച്ച് വേഗത്തിൽ ലഭ്യമാക്കാനുള്ള സുപ്രധാന […]

No Picture
Home Interiors

മോഹൻലാലിന്റെ പുത്തൻ വീട്; ഇന്റീരിയർ വിഡിയോ പുറത്ത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് ഇന്നലെ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ വീടിന്റെ ഇന്റീരിയർ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്.  മുകളിലും താഴെയുമായി രണ്ട് ഫ്‌ളാറ്റ് വാങ്ങി ഒറ്റ വീടാക്കി മാറ്റുകയായിരുന്നു താരം. മോഹൻലാലിന്റെ ‘ഇട്ടിമാണി’ സിനിമയിൽ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടർ ഫ്ളാറ്റിന്റെ എൻട്രസിലുണ്ട്. […]

No Picture
Home Style

ശ്രീദീപം പണിതുയര്‍ത്തിയത് ആറുവീടുകള്‍

വീടുനിര്‍മാണം ആണുങ്ങള്‍ കൈയടക്കിവെച്ച മേഖലയാണ്. സിമന്റും കട്ടയും ചുമന്നെത്തിക്കാനും വെള്ളം നനയ്ക്കാനും തുടങ്ങി ചെറിയ സഹായങ്ങള്‍ക്കുമാത്രം സ്ത്രീകള്‍ ഭാഗമാകുന്ന നിര്‍മാണമേഖലയില്‍ കൈക്കരുത്ത് തെളിയിച്ച് വീടുകള്‍ പടുത്തുയര്‍ത്തിയ പെണ്‍കൂട്ടായ്മയുണ്ട് പനമരത്ത്. വിട്ടുവീഴ്ചകളില്ലാതെ കെട്ടുറപ്പുള്ള വീടുകള്‍ കെട്ടിപ്പൊക്കി വീടുകള്‍ക്ക് ദീപമാവുന്ന കുടുംബശ്രീയുടെ ‘ശ്രീദീപം’ നിര്‍മാണയൂണിറ്റ്. 2017-ലാണ് കുടുംബശ്രീ നിര്‍മാണമേഖലയിലേക്ക് കൈവെക്കുന്നത്. തിരഞ്ഞെടുത്ത […]