
പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറയ്ക്കാനും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാൻ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിർമ്മാണ രീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (KHRI). അൾട്രാ ഹൈ പെർഫോമൻസ് ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് കോൺക്രീറ്റ് (UHPFRC)സാങ്കേതിക സംവിധാനം ആണ് കേരളം വികസിപ്പിച്ചത്. പാറയും മണലും ഉള്‍പ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗത്തില്‍ […]