District Wise News

വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു
കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് […]