No Picture
District News

കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി

കോട്ടയം: പുതിയ പാലം നിർമിക്കുന്നതിനായി കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി. രാവിലെ എട്ടിനാണ് പാലം പൊളിക്കൽ ജോലികൾ ആരംഭിച്ചത്. വി എൻ വാസവൻ എം ൽ എ പാലം സന്ദർശിച്ച് ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കാൻ നിർദ്ദേശം നൽകി.  കോട്ടയം-കുമരകം […]

No Picture
District News

കടലാസ് ഉൽപാദനത്തിന് കെപിപിഎൽ; ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു

കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യാവസായികാടിസ്ഥാനത്തിലുള്ള  ഉൽപാദനത്തിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിച്ചു. ചടങ്ങിൽവ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു.  വി എൻ വാസവൻ എം ൽ എ, […]

No Picture
District News

കോട്ടയത്തെ വിനോദസഞ്ചാര വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

കോട്ടയം: ടൂറിസം വകുപ്പ് തയാറാക്കിയ ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ കളക്ടർ പി കെ ജയശ്രീ അധ്യക്ഷത വഹിച്ചു. ആപ്ലിക്കേഷൻ തയാറാക്കിയ നാഷണൽ ഇൻഫർമാറ്റിക് സെന്ററിലെ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, അസിസ്റ്റന്റ് ജില്ലാ […]