No Picture
District News

ഇനി കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം

തിരുവന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയ്നുകളുടെ വേഗം കൂടുന്നു. സമയക്രമത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടായേക്കും. കോട്ടയം വഴിയുള്ള റെയിൽ പാതകളിൽ നാളുകളായി പതയിരട്ടിപ്പിക്കൽ ജോലികൾ നടന്നുവരികയായിരുന്നു. ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതിനേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയ്നുകൾക്ക് വേഗം കൂടുന്നതാണ്. സ്റ്റേഷനുകളിൽ സർവ്വീസുകൾ എത്തുന്ന സമയത്തിൽ കാര്യമായ മാറ്റമുണ്ടാകും. ബെംഗ്ലൂരു-കന്യാകുമാരി ഐലൻസ് […]

No Picture
District News

ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിന് ഉത്തരവാദികൾ ആര്?

* ഡെയ്ലിലൈൻ ന്യൂസ് ലേഖകൻ കോട്ടയം: ഇത്രത്തോളം ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടന്നതിന് ഉത്തരവാദികൾ ആര്?  സർക്കാരിൻ്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ വാർത്തകളെത്തുമ്പോൾ സാധാരണക്കാരൻ്റെ മനസിലുയരുന്ന ചോദ്യമാണിത്. കോട്ടയം ജില്ലയിൽ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടന്നത് 90,745 ഫയലുകളാണത്രെ! ഇവയിൽ 47,819 ഫയലുകൾ തീർപ്പാക്കി. അവശേഷിക്കുന്ന 42,926 ഫയലുകളിൽ […]

No Picture
District News

കുരങ്ങുവസൂരി; കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കാണ് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിച്ചിയിച്ചു. അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി […]

No Picture
District News

കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: കോളേജ്  കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. ദേവിക മാനസിക വിഷമത്തിൽ സ്വയം ചാടിയതെന്ന് മൊഴി നൽകി.തിങ്കളാഴ്ച്ച രാവിലെ 11 മണിയോട് കൂടിയാണ് […]

No Picture
District News

കുട്ടികളുടെ ആശുപത്രിയിൽ നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം

കോട്ടയം : മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ (ഐസിഎച്ച്) നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം നിർമാണം അവസാന ഘട്ടത്തിൽ. അന്തരീക്ഷ വായു ക്രമീകരിച്ച് അസുഖം മറ്റു രോഗികൾക്ക് പടരാതിരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. സാംക്രമിക രോഗം ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനുള്ള നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം അടുത്ത ആഴ്ചയോടെ പ്രവർത്തിച്ചു […]

No Picture
District News

ജയിൽ ചാടിയ കൊലക്കേസ് പ്രതി വീട്ടിലെത്തി, നാട്ടുകാർ കണ്ടു; രക്ഷപ്പെട്ട് ഓടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

കോട്ടയം: ജയിൽ ചാടി കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്ന് വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ […]

No Picture
District News

ദുരൂഹതയെന്ന് മകളുടെ പരാതി; എട്ടുമാസം മുമ്പ് മരിച്ച 83-കാരിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

എരുമേലി: വീട്ടില്‍ തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതിയുമായി മകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പ് കല്ലറയില്‍ അടക്കം ചെയ്ത മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുളത്തുങ്കല്‍ […]

No Picture
District News

കോട്ടയം ജില്ലയിൽ കോവിഡ് വാക്‌സിനേഷന് ജൂലൈ നാലു മുതൽ പുതിയ ക്രമീകരണം ഏർപ്പെടുത്തും.

കോട്ടയം : കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ അർഹരായ എല്ലാവർക്കും കോവിഡിനെതിരേ സൗജന്യമായി നൽകുന്ന മൂന്നു വാക്‌സിനുകളും ബുധൻ, ഞായർ ഒഴികെ എല്ലാദിവസവും പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാകും. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലുമാണ് സൗകര്യം ലഭിക്കുക. 60 വയസിനു മുകളിലുള്ളവർക്ക് സൗജന്യമായി […]

No Picture
District News

എംസി റോഡിൽ കാറ്റിലും മഴയിലും ആൽമരത്തിന്റെ ശിഖരം വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം ∙ എംസി റോഡിൽ ഗാന്ധിനഗർ ജംക്‌ഷനിൽ കാറ്റിലും മഴയിലും ആൽമരത്തിന്റെ ശിഖരം വീണ് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. റോഡിലൂടെ യാത്ര ചെയ്ത കാറിനും മുകളിലേക്കും സമീപം പാർക്ക് ചെയ്ത പെട്ടി ഓട്ടോയുടെ മുകളിലേക്കും ആണ് ശിഖരം പതിച്ചത്. ഇരു വാഹനങ്ങൾക്കും തകരാർ ഉണ്ട്. ആർക്കും പരുക്കില്ല. അഗ്നിരക്ഷാ […]

No Picture
District News

എകെജി സെന്റർ ആക്രമണം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്

എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിൻ്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു. രാത്രി […]