No Picture
District News

അറിയിപ്പുകൾ; കോട്ടയം ജില്ല

*പഠനോപകരണ കിറ്റ് വിതരണം: അപേക്ഷ തീയതി നീട്ടി കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, ഓട്ടോ മൊബൈൽ ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടി. അപേക്ഷ […]

No Picture
District News

അറിയിപ്പുകൾ; കോട്ടയം ജില്ല

*കെ.പി.തോമസ് സ്പോർട്സ് അക്കാഡമിയിൽ കായിക താരങ്ങൾക്ക് പരിശീലനം പൂഞ്ഞാർ: എസ്എംവി ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന ദ്രോണാചാര്യ കെ.പി. തോമസ് മാസ്റ്റർ സ്പോർട്സ് അക്കാഡമിയിലേക്ക് ഈ വർഷം പത്താം ക്ലാസ് പാസായ കായിക താരങ്ങൾക്കായി 25ന് (നാളെ) സെലക്ഷൻ നടത്തും. പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന […]

No Picture
District News

അറിയിപ്പുകൾ; കോട്ടയം ജില്ല

* സിൽവർ ലൈൻ: എസ്പി ഓഫീസ് മാർച്ച് വെള്ളിയാഴ്ച കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി നാളെ (വെള്ളി) എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.രാവിലെ 10ന് ബസേലിയോസ് കോളജ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും. […]

No Picture
District News

കുന്നുംഭാഗം ഗവണ്മെൻ്റ് സ്കൂളിൽ പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ പോഷകസമൃദ്ധ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നു.   ‘കാതൽ പ്രാതൽ’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ (വെള്ളി) രാവിലെ 10ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും.  വാർഡ് മെംബറും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്റണി മാർട്ടിൻ […]

No Picture
District News

പാലാ ജനറൽ ആശുപത്രിക്ക് കെ. എം മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ തീരുമാനം

പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ.എം.മാണിയുടെ പേര് നൽകാൻ മന്ത്രിസഭാ ​യോ​ഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം.മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നൽകിയത്. […]

No Picture
District News

നാടിന്റെ പ്രിയ ഇടയന് പ്രാർഥനകളോടെ വിട ചൊല്ലിവിശ്വാസി സമൂഹം

മണർകാട് ∙ സഖറിയാസ് മാർ പോളിക്കാർപ്പോസിന് ആദരാഞ്ജലി അർപ്പിക്കാൻ സെന്റ്‍ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് എത്തിയത് ആയിരക്കണക്കിനു വിശ്വാസികൾ. മണർകാട് കത്തീഡ്രലിൽ ദുഃഖസൂചകമായി ദേവാലയ മണികൾ മുഴക്കിക്കൊണ്ടിരുന്നു. കബറടക്ക ശുശ്രൂഷയുടെ ഒന്നു മുതൽ നാലു വരെ ക്രമങ്ങൾ കത്തീഡ്രലിൽ നടത്തി. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ […]

No Picture
District News

പി ബി തമ്പി കെ ജെ യു ജില്ലാ പ്രസിഡൻ്റ് , രാജു കുടിലിൽ സെക്രട്ടറി

ഏറ്റുമാനൂർ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റായി പി ബി തമ്പിയേയും സെക്രട്ടറിയായി രാജു കുടിലിനെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പ്രവർത്തകയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്., മറ്റു ഭാരവാഹികൾ: പി ജോൺസൺ,എ എസ് മനാഫ്, ജോസ് ചമ്പക്കര (വൈസ് പ്രസിഡൻ്റുമാർ) , സുഭാഷ് ലാൽ, […]

No Picture
District News

പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി; സർക്കാർ വാഗ്ദാനം പാലിക്കണം: കെ ജെ യു

ഏറ്റുമാനൂർ: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിറ്റ്സ് യൂണിയൻ കോട്ടയം ജില്ലാ പ്രവർത്തക യോഗം ആവശ്വപ്പെട്ടു. ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജി […]

No Picture
District News

അറിയിപ്പുകൾ ; കോട്ടയം ജില്ല

* സിവിൽ സർവീസ് പരിശീലനം കോട്ടയം: എംജി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് 2022 – 23 ബാച്ചിൻ്റെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 9188374553 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. * വനിതാ കമ്മീഷൻ അദാലത്ത് ജൂലൈ രണ്ടിന് കോട്ടയം: […]

No Picture
District News

കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി; നേതാക്കളെ കെപിസിസി സസ്‌പെന്റ് ചെയ്തു

കോട്ടയത്ത് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലടിച്ച സംഭവത്തില്‍ ഇരുവരെയും കെപിസിസി സസ്‌പെന്റ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്ററിനെയും ടി.കെ.സുരേഷ് കുമാറിനെയുമാണ് സസ്‌പെന്റ് ചെയ്തത്. നെടുംകുന്നത്ത് നേതാക്കള്‍ നടത്തിയ കയ്യാങ്കളിയില്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍. രണ്ട് സംഭവങ്ങളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി നേതൃത്വം കണ്ടെത്തി. കയ്യാങ്കളിയുടെ […]