No Picture
District News

ഐബിഎമ്മും ഐഐഐടി കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം ∙ സാങ്കേതിക തൊഴിൽ വിപണിയിൽ മത്സരാധിഷ്ഠിതരാകാൻ വിദ്യാർഥികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഐബിഎമ്മും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കോട്ടയവും (ഐഐഐടി കോട്ടയം) ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ട്യൂട്ടോറിയലുകൾ, തിരഞ്ഞെടുത്ത സോഫ്‌റ്റ്‌വെയർ, വ്യവസായവുമായി ബന്ധപ്പെട്ട ക്യൂറേറ്റഡ് കോഴ്‌സ്‌വെയർ, അനുഭവപരിചയത്തിനുള്ള ക്ലൗഡ് ആക്‌സസ് എന്നിവ […]

No Picture
District News

കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്കരിക്കുന്നതിനായി കൊണ്ടുപോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ  മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് […]

No Picture
District News

25 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍(Arrest). കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ […]

No Picture
District News

നഗരസഭയുടെ 7 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് റിപ്പോർട്ട്

കോട്ടയം ∙ കാലപ്പഴക്കം മൂലം തകരാറിലായ നഗരസഭയുടെ 7 കെട്ടിടങ്ങൾ  പൊളിച്ചുനീക്കാൻ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്. 9 കെട്ടിടങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുട്ടമ്പലം വാർഡിലെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ക്വാർട്ടേഴ്സ്, ഹെൽത്ത് സൂപ്പർവൈസറുടെ ക്വാർട്ടേഴ്സ്, നഗരസഭാ സെക്രട്ടറിയുടെ ക്വാർട്ടേഴ്സിനു പിൻവശത്തുള്ള ക്വാർട്ടേഴ്സ്, വയസ്കര ക്വാർട്ടേഴ്സുകൾ, കത്തീഡ്രൽ […]

No Picture
District News

കോട്ടയം ടു തൃക്കാക്കര; വോട്ടിനുവേണ്ടിയുള്ള ഓട്ടം

കോട്ടയം : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച അന്ന് മുതൽ ഒരു വണ്ടി ദിവസേന കോട്ടയത്ത് നിന്ന് എറണാകുളത്തിന് പുറപ്പെടും. ആ വണ്ടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത് .ഇവർക്കൊപ്പം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോട്ടയത്തെ നേതാക്കളുടെ സംഘവും തൃക്കാക്കരയിലെത്തി.കോർപറേഷൻ ഡിവിഷനുകളിൽ ബൂത്തുകൾ […]

No Picture
District News

ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

കോട്ടയം: ഏറ്റുമാനൂർ – ചിങ്ങവനം  റെയിൽ  ഇരട്ട പാത നാളെ  കമ്മീഷൻ  ചെയ്യും. സുരക്ഷ  പരിശോധന  തൃപ്തികരമാണെന്നും  ഒരുക്കങ്ങൾ അവസാന  ഘട്ടത്തിലാണെന്നും തോമസ്  ചാഴികാടൻ  എംപി വ്യക്തമാക്കി. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപാത കമ്മിഷനിങ്  ചെയ്യുന്നത്. തിങ്കളാഴ്ച  നടന്ന  സുരക്ഷാ പരിശോധന തൃപ്തികരം ആണെന്നാണ് അധികൃതരുടെ  വിലയിരുത്തൽ. […]

No Picture
District News

തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്

കോട്ടയം: തൃക്കാക്കരയിൽ നാളെ  തനിക്ക് പറയാൻ  ഉള്ളത്  പറയുമെന്നും നിയമം  ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്.  മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി സി ജോർജ് പറഞ്ഞു.  ബിജെപി ക്രിസ്താനികളെ വേട്ടയാടിയ  പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. […]