No Picture
India

‘ഭാരത് ജോഡോ യാത്ര’യുമായി കോൺഗ്രസ്; കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്റർ നടക്കാന്‍ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ‘ഭാരത് ജോഡോ യാത്ര’യുമായി കോൺഗ്രസ്. കന്യാ കുമാരി മുതല്‍ കാശ്മീർ വരെ 3,500 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബർ രണ്ടു മുതലാണ് യാത്ര ആരംഭിക്കുന്നത്. ഇന്നലെ ഡൽഹിയിൽ കേരളത്തില്‍ നിന്നുള്ള എംപാമാർ യോഗം ചേർന്നിരുന്നു.കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് […]

No Picture
India

ജഗ്ദീപ് ധൻകര്‍ ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകറിനെ തെര‍ഞ്ഞെടുത്തു. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. 71 കാരനായ ജഗ്ദീപ് ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ജാട്ട് നേതാവാണ്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതലാണ് വോട്ടെടുപ്പ് […]

No Picture
India

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ്‌ അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റും പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണി​​​യി​​​ലെ മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യു​​​മാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ധ​​​ൻ​​​ക​​​ർ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യ 788 പേ​​​രാ​​​ണു വോ​​​ട്ട​​​ർ​​​മാ​​​ർ. നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ട്. […]

No Picture
India

ഡോളോ 650 കുറിച്ച് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി; കമ്പനിക്കെതിരെ ഐ ടി വകുപ്പ്

പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 വന്‍തോതില്‍ കുറിച്ച് നല്‍കാനായി മരുന്ന് കമ്പനി ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപ നല്‍കിയതായി കണ്ടെത്തല്‍. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്‌സ് കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തത്. ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ […]

No Picture
India

വീണ്ടും പെൻസിൽ ചോദിക്കുമ്പോൾ അമ്മ തല്ലും; വിലവർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ഒന്നാം ക്‌ളാസ്സുകാരിയുടെ കത്ത്

ഇന്ന് എല്ലാവരും ചർച്ച ചെയ്യുന്ന വിഷയാണ് വിലവർദ്ധനവ്. നിത്യോപയോഗ സാധനങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില കൂടിയത് സാധാരണക്കാരെയാണ് ഏറെ ബാധിച്ചിരിക്കുന്നത് . സാധനങ്ങളുടെ വിലവർദ്ധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി ആറു വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്രിതി ദുബേയ് എന്ന പെൺക്കുട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. […]

No Picture
India

IELTS ടെസ്റ്റിൽ ഉയർന്ന സ്കോർ, പക്ഷെ ഇംഗ്ലീഷ് അറിയില്ല; വിദ്യാർത്ഥികൾ അമേരിക്കയിൽ പിടിയിൽ

IELTS ടെസ്റ്റിൽ ഉയർന്ന സ്കോർ നേടിയ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല, ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തിലെ ഒരു കേന്ദ്രത്തിൽ IELTS പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികളാണ് അമേരിക്കയിൽ പിടിക്കപ്പെട്ടത്. 2021 സെപ്റ്റംബർ 25 നാണ് വിദ്യാർഥികൾ IELTS പരീക്ഷ എഴുതിയത്. പരീക്ഷയിൽ ഇവർക്ക് “ഉയർന്ന” സ്കോർ ലഭിച്ചിരുന്നു. ഈ […]

No Picture
India

പ്രൊഫൈല്‍ ചിത്രം ത്രിവർണ്ണമാക്കണം; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി ഒരു പ്രത്യേക ബന്ധമുണ്ട്.  ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി […]

No Picture
India

യു.എ.ഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസർക്കാർ

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ളവർ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോക്കാൾ ലംഘനമെന്ന് കേന്ദ്ര സർക്കാർ. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻസിംഗ് പാർലിമെന്റിൽ അറിയിച്ചു. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ  നിലവിലുളള പ്രോട്ടോക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരം […]

No Picture
India

രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകർന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോർട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങൾ അര കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയാണ്. ഭരണകൂടത്തോടൊപ്പം […]

No Picture
India

പാൻ കാർഡ് നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്തോ? വിഷമിക്കേണ്ട വഴിയുണ്ട്…

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തുവരികയാണ്. ജൂലൈ 31 ആണ് അവസാന തീയതി. ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെങ്കിൽ പാൻ കാർഡ് അത്യാവശ്യമാണ്. ഒരു പക്ഷേ പാൻ കാർഡ് നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ എങ്ങനെ ഐ.ടി.ആർ ഫയൽ ചെയ്യും എന്നാണോ ആലോചിക്കുന്നത്? വിഷമിക്കേണ്ട, എങ്ങനെ […]