No Picture
India

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്. ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ […]

No Picture
India

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 12781 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 12781 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആർ. മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊവിഡ് […]

No Picture
India

‘അഗ്നിപഥ് പ്രതിഷേധം ‘;പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി

സൈന്യത്തിലേക്കുള്ള നാല് വര്‍ഷത്തെ ഹൃസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയ്ക്കെതിരായ പ്രക്ഷോഭങ്ങള്‍ കേരളത്തിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യതാൽപര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്നും യുവാക്കളുടെ […]

No Picture
India

‘വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥ്’; യുവാക്കളുടെ നല്ലഭാവിക്ക് വേണ്ടി അഭ്യർത്ഥിക്കുകയാണെന്ന് ജെ.പി നദ്ദ

വിപ്ലവകരമായ പദ്ധതിയാണ് അഗ്നിപഥെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ യുവാക്കളോട് അഭ്യർത്ഥിച്ച് ജെപി നദ്ദ രംഗത്തെത്തി. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”വിപ്ലവകരമായ ഒരു പദ്ധതിയാണ് അഗ്നിപഥെന്ന് യുവാക്കൾ മനസിലാക്കണം. എന്നാൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി […]

No Picture
India

ഐ.ജെ.യു: വിനോദ് കോഹ്‌ലി പ്രസിഡന്റ്, സബാനായകൻ സെക്രട്ടറി ജനറൽ

ന്യൂഡൽഹി: ഇന്ത്യയിലെ മാദ്ധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലി (പഞ്ചാബ്)യെയും സെക്രട്ടറി ജനറലായി എസ്. സബാനായകനെ (പശ്ചിമ ബംഗാൾ)യും ഐക്യകണ്ഠന തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കോഹ്‌ലി ചണ്ഡീഗഡ് – പഞ്ചാബ് ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റും പ്രസ് കൗൺസിൽ ഓഫ് […]

No Picture
India

കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് വാഗ്ദാനമായിരുന്നില്ലേ? പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ‘വിദേശത്തുള്ള കള്ളപ്പണത്തിന്റെ ഓരോ രൂപയും തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേ?’ റിപ്പോര്‍ട്ടിന്റെ […]

No Picture
India

അഗ്നിപഥ് പദ്ധതിയില്‍ സംഘര്‍ഷം വ്യാപകം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക ആക്രമണങ്ങളാണ് ബിഹാറില്‍ നടക്കുന്നത്. ഇന്ന് മാത്രം 10 ട്രെയിനുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. മധേപുരയിലെ ബിജെപി ഓഫിസിനും പ്രതിഷേധക്കാര്‍ തീയിട്ടു. നസറാമില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരന്റെ കാലിന് വെട്ടേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ മറ്റന്നാള്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. […]

No Picture
India

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ നാളെ ചോദ്യം ചെയ്യില്ല

നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ നാളെ ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യല്‍ തീയതി മാറ്റണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു. പകരം തിങ്കളാഴ്ച ഹാജരാകണമെന്ന് രാഹുല്‍ ഗാന്ധിക്ക് ഇ ഡി നിര്‍ദേശം നല്‍കി. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായ മൂന്ന് ദിവസമായി […]

No Picture
India

ഭക്ഷ്യസുരക്ഷയിൽ No.1 തമിഴ്‌നാട്; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്‌

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ സൂചികയില്‍  തമിഴ്‌നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് 2021-22-ലെ പട്ടിക പുറത്തിറക്കിയത്. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82 പോയന്റാണ് തമിഴ്നാട്  നേടിയത്. കേരളം 57 പോയിന്റുമായി ആറാംസ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം 70 പോയിന്റോടെ കേരളം […]

No Picture
India

യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി DGCA

സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക്  10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . പല വിമാനക്കമ്പനികൾക്കും അടുത്തിടെ ഡിജിസിഎ പിഴകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യക്കെതിരായ നടപടി. ടേക്ക്ഓഫ്, ലാൻഡിംഗ് ക്ലിയറൻസുകൾ ലംഘിച്ച്, ഒരു […]