No Picture
India

ഹോട്ടലുകളിൽ സർവീസ് ചാർജ് ; നിയമ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയല്‍. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും പിയുഷ്‌ഗോയൽ പറഞ്ഞു. ഹോട്ടല്‍ […]

No Picture
India

കാറിനുള്ളിൽ കളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: തിരുെനൽവേലി പണക്കുടിക്കു സമീപം കാറിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. നിതീഷ് (7), നിതീഷ് (5), കപിൽ (4) എന്നിവരാണ് മരിച്ചത്. പണക്കുടിയിലെ ഒരു വീടിനുമുന്നിൽ ഏറെക്കാലമായി ഉപയോഗിക്കാതെ വെറുതെയിട്ട കാറിൽ കയറി കുട്ടികൾ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്വാസംകിട്ടാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് […]

No Picture
India

നാല് മുൻ മന്ത്രിമാർ അടക്കം അഞ്ച് നേതാക്കൾ ബിജെപിയിലേക്ക് ;പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് മുന്‍മന്ത്രിമാരടക്കം അഞ്ച്  നേതാക്കള്‍  ബിജെപിയില്‍ ചേരും. പാഞ്ച്കുലയില്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ ഇന്ന് രാത്രി ഈ നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്ത് കോൺഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖമായ രാജ് കുമാര്‍ വെര്‍ക, പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായ സുന്ദര്‍ശ്യാം അറോറ, ജാട്ട് […]

No Picture
India

ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി വച്ചു. നാളെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്‍റെ  നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിലപാട്.  യുവാക്കളും, അനുഭവസമ്പത്തുള്ളവരും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി നവീന്‍ പട് […]

No Picture
India

സംഗീത ചക്രവർത്തി എഴുപത്തിയൊമ്പതിന്റെ നിറവിൽ

തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജ എഴുപത്തിയൊമ്പതിന്റെ നിറവിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമർപ്പിച്ച് കോയമ്പത്തൂരിൽ സംഗീതനിശ നടത്തി. 1943 ജൂൺ രണ്ടിന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം. 1976ൽ അന്നക്കിളി എന്ന സിനിമയ്ക്ക് സംഗീതം നൽകിയായിരുന്നു ചലച്ചിത്രലോകത്തെ തുടക്കം. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷയിലായി […]

No Picture
India

ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ ; തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാർ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. […]

No Picture
India

ലഡാക്കിലെ വാഹനാപകടം:സൈനികരുടെ നില ഗുരുതരം

ദില്ലി: ലഡാക്കിലെ അപകടത്തിൽ പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിൽ  അടക്കം പരിക്കേറ്റ സൈനികരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവിൽ  ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികർ വീരമൃത്യു […]

No Picture
India

ലഹരി മരുന്ന് കേസ്; ആര്യൻ ഖാന് ക്ലീൻ ചിറ്റ്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്  ക്ലീൻ ചീറ്റ്. ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള കുറ്റപത്രം എൻസിബി കോടതിയില്‍ സമർപ്പിച്ചു. 14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തിൽ കേസിൽ നിന്ന് ഒഴിവാക്കി. ആര്യൻ […]

No Picture
India

അഭിലാഷ ബരാക് കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്

മുബൈ: ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധ വിമാന പൈലറ്റായി അഭിലാഷ ബരാക് ചുമതലയേറ്റു. ഹരിയാന സ്വദേശിയാണ് അഭിലാഷ. 2018 ലാണ് അഭിലാഷ സൈന്യത്തിൽ ചേർന്നത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് കഴിഞ്ഞ അഭിലാഷ യുഎസിലെ ജോലി ഉപേക്ഷിച്ചാണ് സൈന്യത്തിൽ എത്തിയത്. കരസേന ഏവിയേഷനിൽ നിലവിൽ ഗ്രൗണ്ട് ചുമതലകൾക്കു […]

No Picture
India

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു;

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.  സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കപിൽ സിബൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുപിയില്‍ നിന്നാണ് മത്സരിക്കുക. […]