
ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിനുള്ള അവാര്‍ഡ് പേരൂര്‍ ഗവ.ജെ.ബി.എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിനുള്ള അവാര്‍ഡ് പേരൂര്‍ ഗവ.ജെ.ബി.എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി. ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീജ പി. ഗോപാലില്‍ നിന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. […]