No Picture
Local

ഏറ്റുമാനൂര്‍ ഗവണ്മെൻ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

ഏറ്റുമാനൂര്‍: ഗവണ്മെൻ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപക താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 16ന്   രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

No Picture
Local

ഏറ്റുമാനൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: കേരള കോൺഗ്രസ്‌ (എം) മാർച്ചും ധർണ്ണയും നടത്തി 

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്‌ (എം) ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ പ്രതിക്ഷേധ മാർച്ചും‌ ജില്ലാ ജനറൽ സെക്രട്ടറി  […]

No Picture
Local

അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിറ്റ  വ്യാപാരിക്ക് ഒരു ലക്ഷം രൂപ പിഴ  

ഏറ്റുമാനൂർ: അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിറ്റ ഹോൾസെയിൽ വ്യാപാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ. അമ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ച  പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഹോൾസെയിൽ വ്യാപാരിക്കാണ് ഒരു ലക്ഷം രൂപയുടെ പിഴ ഒടുക്കേണ്ടി വന്നത്. മുനിസിപ്പൽ […]

No Picture
Local

തവളക്കുഴിയിൽ വീണ്ടും അപകടം

ഏറ്റുമാനൂർ: അപകടം തുടർക്കഥയായ തവളക്കുഴിയിൽ വീണ്ടും അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു എംസി റോഡിൽ അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്നു ഇന്നോവ കാർ. […]

No Picture
Local

ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ രണ്ട് അപകടങ്ങൾ

ഏറ്റുമാനൂർ:  ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ തിങ്കളാഴ്ച ഒന്നിനു പുറകെ ഒന്നായി രണ്ട് അപകടങ്ങൾ. കിസ്മത്ത് പടിയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ആദ്യ അപകടം ഉണ്ടായത്. പാലായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന കിടങ്ങൂർ […]

No Picture
Local

ടി.വി.ഏബ്രഹാം അവാര്‍ഡ് ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു

ഏറ്റുമാനൂര്‍: ടി.വി.ഏബ്രഹാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെംബർക്കുള്ള അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്‍ അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു. ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങ്  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന ടി.വി.ഏബ്രഹാമിന്റെ പേരിലുള്ള അവാര്‍ഡിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് […]

No Picture
Local

തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിന് അവബോധം നൽകണം: ബിഷപ് ഗീവർഗീസ് മാർ അപ്രേം

ഏറ്റുമാനൂർ: തൊഴിലിൻ്റെ മാഹാത്മ്യത്തെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിന്‌ അവബോധം നൽകണമെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തെക്കൻ മേഖലാ ക്യാമ്പിൻ്റെ സമാപന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തൊഴിലിന്റെയും മഹത്വം അംഗീകരിക്കണം. അതനുസരിച്ചുള്ള പൗരന്മാരെ […]

No Picture
Local

വിദ്യാഭ്യാസ, ടൂറിസം രംഗത്ത് അതിരമ്പുഴക്ക് വൻ സാധ്യത

അതിരമ്പുഴ: വിദ്യാഭ്യാസ, ടൂറിസം രംഗങ്ങളിൽ അതിരമ്പുഴക്ക് വൻ സാധ്യതകൾ.  അതിരമ്പുഴയെ പുതിയകാല വിദ്യാഭ്യാസ ഹബ്ബായും ടൂറിസം ഡസ്റ്റിനേഷനായും ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ. അതിരമ്പുഴയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ സ്മരണ ഉണർത്തുന്നതിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ചന്തക്കുളത്തിൻ്റെ പശ്ചാത്തലത്തിൽ നിർമിച്ച ശിൽപ സമന്വയം  […]

No Picture
Local

അധ്യാപക ദൗത്യം മാനവികതയിലേക്കുള്ള വളർച്ച: മാർ മാത്യു മൂലക്കാട്ട്

ഏറ്റുമാനൂർ: മാനവികതയിലേക്കുള്ള വളർച്ചയാണ് അധ്യാപക ദൗത്യമെന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തെക്കൻ മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യനെ വാർത്തെടുക്കുക എന്നതാണ് അധ്യാപകൻ്റെ ലക്ഷ്യം. മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയണം. അധ്യാപകർ എന്നും […]

No Picture
Local

റ്റി.വി. ഏബ്രഹാം അനുസ്മരണവും അവാർഡ് ദാനവും ശനിയാഴ്ച

ഏറ്റുമാനൂർ: കോട്ടയം ജില്ലാ കൗണ്സിലിന്റെ പ്രഥമ പ്രസിഡൻ്റും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി. വി. ഏബ്രഹാം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ശനിയാഴ്ച നടക്കും. രാവിലെ 11ന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ലൗലി […]