No Picture
Local

പരിസ്ഥിതി ദിനാചരണം നടത്തി

ഏറ്റുമാനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും മംഗളം കോളജ് ഓഫ് എജ്യൂക്കേഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.ഏറ്റുമാനൂർ ടൗണിൽ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് എൻ.പി.തോമസ് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.അശോക് അലക്സ് ഫിലിപ്, വ്യാപാരി വ്യവസായി ഏകോപന […]

No Picture
Local

അമിത വേഗം: തവളക്കുഴിയിൽ വീണ്ടും വാഹനാപകടങ്ങൾ

*ഇന്നലെ പത്ത് മിനിറ്റിനുള്ളിൽ ഒരേ സ്ഥലത്ത് രണ്ട് അപകടങ്ങൾ   ഏറ്റുമാനൂർ: എംസി റോഡിലെ സ്ഥിരം അപകടമേഖലയിൽ വീണ്ടും വാഹനാപകടങ്ങൾ. എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷന് സമീപമാണ് അമിത വേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലും തുടർന്ന് മറ്റൊരു കാറിലും ഇടിച്ചത്. ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ […]

No Picture
Local

നീണ്ടുരും ഉത്തരവാദിത്ത ടൂറിസത്തിലേക്ക്

നീണ്ടൂരിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു നടന്നു. കുമരകം ആണ് കേരളത്തിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലങ്ങളിലൊന്ന്.വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾ ഉയർത്തിക്കൊണ്ടുവന്ന വ്യത്യസ്ത രൂപത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് വിനോദ സഞ്ചാര മേഖലയെ ജനപക്ഷത്തേക്ക് […]

No Picture
Local

സംരംഭക ബോധവത്കരണ പരിപാടി അതിരമ്പുഴയിൽ

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൻ്റെയും കോട്ടയം താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ നവസംരംഭകരെ കണ്ടെത്തുന്നു. ഇതിലേക്കുളള ആദ്യപടിയായി സർക്കാരിൻ്റെ സ്വയം തൊഴിൽ പദ്ധതികൾ, സംരംഭം ആരംഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ, വിവിധ സബ്സിഡി സ്കീമുകൾ, ലോൺ എന്നിവയെ പറ്റി അറിവ് പകരുന്നതിനായി നവസംരംഭകർക്ക് ഒരു സംരംഭക ബോധവത്കരണ പരിപാടി 2022 ജൂൺ […]

No Picture
Local

ജില്ലയിലെ ആദ്യത്തെ ഇ ഓഫീസ് സംവിധാനം മീനച്ചിൽ താലൂക്കിൽ

മീനച്ചിൽ താലൂക്ക് ഓഫീസിലെ ഫയൽ സംവിധാനം പൂർണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. ജില്ലയിൽ ഇ- ഓഫീസ് സംവിധാനത്തിലുള്ള ആദ്യത്തെ താലൂക്ക് ഓഫീസാണ് മീനച്ചിൽ. ഇ- ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം താലൂക്ക് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു. നിലവിൽ കളക്ടറേറ്റിലും പാലാ, കോട്ടയം ആർ.ഡി.ഒ. ഓഫീസുകളിലുമാണ് ഇ- ഓഫീസ് സംവിധാനമുള്ളത്. രണ്ട് […]

No Picture
Local

സ്കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു.മണിമല മുക്കട ആലയംകവല കൊച്ചുകാലായിൽ മനോഹരന്റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ […]

No Picture
Local

കേന്ദ്ര മാനദണ്ഡം പാലിച്ചില്ല; പാലം പണി നിർത്തിവച്ചു; യാത്രക്കാർ ദുരിതത്തിൽ

ഏറ്റുമാനൂർ : ദേശീയ ജലപാതയ്ക്കു മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള അളവില്ലാത്തതിനാൽ പണി നിർത്തിവച്ചു. മാന്നാനം – കൈപ്പുഴ റോഡിലെ കുട്ടോമ്പുറം പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉപരിതല ജലഗതാഗത വിഭാഗത്തിൻ്റെ ഇടപെടൽ മൂലം മുടങ്ങിയത്. 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിൻ്റെ ബീമുകൾ ദ്രവിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് […]

No Picture
Local

ടി ആർ രഘുനാഥൻ എൽഡിഎഫ് ജില്ലാ കൺവീനർ

കോട്ടയം: എൽഡിഎഫ് ജില്ലാ കൺവീനറായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥനെ തെരഞ്ഞെടുത്തു. മികച്ച സഹകാരിയും ട്രേഡ് യൂണിയൻ സംഘാടകനുമായ രഘുനാഥൻ സിഐടിയു ജില്ലാ സെക്രട്ടറിയും കോട്ടയം അർബൻ ബാങ്ക് പ്രസിഡന്റുമാണ്. പ്രൊഫ. എം ടി ജോസഫ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ കൺവീനറെ തെരഞ്ഞെടുത്തത്.

No Picture
Local

എൽപി അധ്യാപക ഒഴിവ്

രാമപുരം: കുടപ്പുലം സർക്കാർ എൽ പി സ്കൂളിൽ എൽപിഎസ്ടിയുടെ താൽകാലിക ഒഴിവിലേക്ക് ടിടിസി, കെടെറ്റ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർക്കും തദ്ദേശീയർക്കും മുൻഗണന. അപേ ക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് പകൽ രണ്ടിന് സ്കൂളിൽ ഹാജരാകണം.  

No Picture
Local

പൈപ്പിടാൻ റോഡുകൾ കുഴിച്ചു; അതിരമ്പുഴയിൽ ജനത്തിന് ദുരിതം

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ഇടറോഡുകൾ വെട്ടിപ്പൊളിച്ചു. മഴ പെയ്തതോടെ കാൽ നടയാത്ര പോലും ദുഷ്കരമായി. ജനം വലയുന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് റോഡുകൾ കുഴിച്ചത്. വീതി കുറഞ്ഞ പഞ്ചായത്ത് റോഡുകളുടെ ഒത്ത നടുവിലൂടെ കുഴിയെടുത്തതോടെ വാഹനങ്ങൾക്ക് യാത്ര അസാധ്യമായി. കുഴികളിൽ വാഹനങ്ങൾ […]