No Picture
Keralam

വിശ്വാസ നിറവിൽ മദർ ഷന്താളിൻ്റെ ചരമ വാർഷികാചരണം

അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സഹസ്ഥാപക ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ദ് ഷന്താളിൻ്റെ അമ്പതാം ചരമവാർഷികാചരണത്തിന് സമാപനമായി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ രാവിലെ മുതൽ ആരാധനാ മഠം ചാപ്പലിലെ കബറിടത്തിങ്കലും പ്രധാന തിരുക്കർമങ്ങൾ നടന്ന അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലും എത്തിച്ചേർന്നത്. […]

No Picture
Keralam

അടുത്ത 5 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ∙ അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യും. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും […]

No Picture
Automobiles

KL 05 AY 7777 – ഇഷ്ട നമ്പറിന് ലേലത്തിൽ മുടക്കിയത് 8.80 ലക്ഷം

കോട്ടയം: ആഗ്രഹിച്ച് വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം രൂപ. അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ നേടിയത്. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള KL 05 AY 7777 എന്ന നമ്പരിനാണ് അദ്ദേഹം ലക്ഷങ്ങൾ […]

No Picture
Local

കേരളാ കോൺഗ്രസ് (എം) കേഡർ സംവിധാനമുള്ള പാർട്ടിയായി ഉയർന്നു: ജോസ് കെ. മാണി എംപി

ഏറ്റുമാനൂർ: കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ് എം കേഡർ സംവിധാനമുള്ള പാർട്ടിയായി ഉയർന്നുവെന്നും സമീപകാലത്ത് സംഘടനാപരമായി പാർട്ടിക്ക് വൻ വളർച്ച ഉണ്ടായെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. കേരളാ കോൺഗ്രസ് എം ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]

No Picture
Local

സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം

ഏറ്റുമാനൂർ : സർവ്വീസ് സഹകരണ ബാങ്കിൽ ഭൂമി ഈടുവച്ച് നൽകിയ വായ്‌പ ഇടപാടിൽ ക്രമക്കേടെന്ന് ആക്ഷേപം. ബാങ്ക് പ്രസിഡന്റ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് മുൻ സെക്രട്ടറി ഇൻ – ചാർജിൻ്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റും തടഞ്ഞു വയ്ക്കാൻ ബാങ്ക് ഭരണ സമിതി […]

No Picture
Local

ജോയിസ് ആൻഡ്രൂസ് അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ്

അതിരമ്പുഴ: അതിരമ്പുഴ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറായി ജോയിസ് ആൻഡ്രൂസ് മൂലേക്കരിയെയും ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാടിയെയും തെരഞ്ഞെടുത്തു. ഷിബു പൊത്തനാംതടം (ട്രഷറർ), പി.എ.ലത്തീഫ്, കെ.ഒ.ഷാജി (വൈസ് പ്രസിഡൻ്റുമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡൻ്റ് ജോയിസ് ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വ്യാപാരഭവൻ […]

No Picture
Local

വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം

ഏറ്റുമാനൂര്‍ സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക് ഏറ്റുമാനൂര്‍: ഗാന്ധിനഗര്‍, പാലാ, ഏറ്റുമാനൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന 110 കെ.വി, 220 കെ.വി. സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക്. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ് സ്റ്റേഷൻ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 220 കെവിജിഐഎസ് […]

No Picture
Local

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ഏറ്റുമാനൂർ: കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഏറ്റുമാനൂരിനടുത്ത് പേരൂരിൽ കറുത്തേടത്ത് രാജീവിൻ്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ബുധനാഴ്ചയാണ് സംഭവമെങ്കിലും ഇന്നലെയാണ് ഉടമ വിവരമറിയുന്നത്. വാടകക്ക് കൊടുത്തു വന്നിരുന്ന വീടാണിത്.കുറച്ചു നാളായി താമസക്കാരില്ലായിരുന്നു. ഇന്നലെ ഉടമ വീടും പരിസരും നോക്കാൻ വന്നപ്പോഴാണ് കിണർ ഇടിഞ്ഞത് കാണുന്നത്.

No Picture
Local

എൻ.പി.തോമസ് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് (വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ്) പ്രസിഡൻ്റായി എൻ.പി.തോമസും സെക്രട്ടറിയായി കെ.എസ്. രഘുനാഥൻ നായരും തെരഞ്ഞെടുക്കപ്പെട്ടു. ഒ.എം. ജോസഫ് (ട്രഷറർ), രാജു താര, ടി.എം. യാക്കൂബ്, ജോസ് പോൾ ജോർജ്, ജി. മനോജ്കുമാർ (വൈസ് പ്രസിഡൻറുമാർ), ജോസഫ് പോൾ, പി.സി.സുരേഷ്, […]

No Picture
India

പാചക വാതക വില വീണ്ടും കൂട്ടി

  കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിൻ്റെ വില 50 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞ ആഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മെയ് ഏഴിന് 50 രൂപയായിരുന്നു വർദ്ധിപ്പിച്ചത്. ഈ മാസം ആദ്യം […]