No Picture
Keralam

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച; ഫലം കാത്ത് 4.32 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം (Kerala Plus Two Results 2022) ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാനാകും. പ്ലസ് ടു പരീക്ഷകള്‍ […]

No Picture
Keralam

‘CPM പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി എവിടെയായിരുന്നു?’ വി.ഡി സതീശന്‍

സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നീതിബോധം എവിടെയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും […]

No Picture
India

നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം ദിനമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ രാഹുൽ ഹാജരാകുന്നത്. വെള്ളിയാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യൽ മാറ്റണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. […]

No Picture
India

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്. ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ […]

No Picture
India

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 12781 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 12781 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആർ. മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കൊവിഡ് […]

No Picture
Local

ഡി വൈ എഫ് ഐ മാന്നാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലി നടത്തി

മാന്നാനം : ആർ എസ് എസ് ഗൂഡാലോചനയ്ക്കു മുമ്പിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ബിജെപി -ലീഗ് കലാപം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഡി വൈ എഫ് ഐ മാന്നാനം മേഖല കമ്മിറ്റിയുടെ നേതൃത്തത്തിൽ യുവജന റാലി നടത്തി. മാന്നാനം കവലയിൽ സി.പി.ഐ.എം മാന്നാനം ലോക്കൽ സെക്രട്ടറി […]

No Picture
Local

വിലക്ക് ലംഘിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയ പ്രവാസി കസ്റ്റഡിയിൽ

ഏറ്റുമാനൂർ: വിലക്ക് ലംഘിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച പ്രവാസിയായ യുവാവ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. യു കെയിൽ നഴ്സായ മങ്കര കലുങ്ക് സ്വദേശി തോമസ് ആണ് പിടിയിലായത്. അതീവ സുരക്ഷാ മേഖലയായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും പരിസരവും ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് […]

No Picture
Local

മാന്നാനം കുട്ടോമ്പുറം പാലം പൊളിച്ചു പണിയാൻ മാസങ്ങളെടുക്കും; ജനം വലയുന്നു

ഏറ്റുമാനൂർ: മാന്നാനം – കൈപ്പുഴ റോഡിലെ മാന്നാനം കുട്ടോമ്പുറം പാലം ദേശീയ ജലപാതാ അഥോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് നിർമിക്കാൻ മാസങ്ങൾ വേണ്ടിവരും. ബലക്ഷയത്തെ തുടർന്ന് അപകടാവസ്ഥയിലായ പാലം ഒരാഴ്ച മുമ്പാണ് അടച്ചത്. പുതിയ പാലം യാഥാർത്ഥ്യമാകാൻ കാലമേറെ വേണമെന്നിരിക്കെ ജനത്തിൻ്റെ ദുരിതത്തിനും ഉടനെങ്ങും അറുതിയുണ്ടാകില്ല. ആലപ്പുഴ, ചേർത്തല, വൈക്കം മേഖലകളിൽ […]

No Picture
Keralam

അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസസർക്കാർ പിൻമാറണ൦; കോടിയേരി ബാലകൃഷ്ണൻ

സൈന്യത്തിലേക്കുള്ള നാല് വര്‍ഷത്തെ ഹൃസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ്  പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസസർക്കാർ  പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സൈന്യത്തിന്റെ കരാർവൽക്കരണം രാജ്യത്തിന് ആപത്താണെന്നും ആർ എസ് എസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടകൾ നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്തെ സൈനിക വിഭാഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള […]

No Picture
Keralam

അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ല; മന്ത്രി കെ രാജൻ

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഗുണകരമായ കാര്യമല്ല അനിത പുല്ലയിലിന്റെ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. വിഷയത്തെക്കുറിച്ച് സ്‌പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ പട്ടികയില്‍ […]