No Picture
Keralam

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു ;പ്രദേശത്ത് പ്രതിരോധം ശക്തമാക്കും ;മന്ത്രി

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി (Scrub-Typhus) ബാധിച്ച് മരിച്ചു.‌ വർക്കല ചെറുന്നിയൂർ പന്തുവിളയിൽ ‌അശ്വതി (15) ആണ് മരണപ്പെട്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വർക്കല ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അശ്വതി. സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡന്റ് […]

No Picture
Keralam

മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി; സ്വപ്നാ സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തനിക്ക്  നേരെഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‍റെ  വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്‌ന പറയുന്നു. കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം […]

No Picture
Keralam

ജലീലിന്റെ പരാതി : ക്രൈംബ്രാ‍ഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കന്റോൺമെന്റ് പൊലീസ് രജിസ്റ്റ‌ർ ചെയ്ത കേസ് അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി, എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും, കണ്ണൂർ അഡീഷണൽ എസ്പി […]

No Picture
Local

മുഖ്യമന്ത്രി രാജിവയ്ക്കണം; കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കോട്ടയം: സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. സുശക്തമായ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പ്രവർത്തകരെ തടയാൻ പോലീസിന് സാധിച്ചില്ല. ഗാന്ധി സ്ക്വയറിൽനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് കളക്ടറേറ്റ് വളപ്പിൽ കടന്നു.കളക്റ്ററുടെ ഓഫീസിന് താഴെ കാർപോർച്ചിൽ പ്രവർത്തകർ […]

No Picture
World

ഇന്ന് ലോക സമുദ്ര ദിനം

സമുദ്രത്തെക്കുറിച്ചും സമുദ്ര വിഭവങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ എട്ടിന് ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, സമുദ്രങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമുദ്രത്തിലെ ജീവിവർഗങ്ങൾക്കായി ഒരു പ്രസ്ഥാനം സൃഷ്ടിക്കുന്നതിനുമാണ് ലോക സമുദ്ര ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. 1992-ൽ ബ്രസീലിലെ റിയോ ഡി […]

No Picture
Keralam

പാലക്കാട്ടെ എന്‍റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയി;വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പാലക്കാട്: തന്‍റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയെന്ന് മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ്. യൂണിഫോമോ ഐഡി കാർഡോ ഇല്ലാത്ത ഒരു സംഘമാളുകളാണ് പിടിച്ചുവലിച്ച് സരിത്തിനെ കൊണ്ട് പോയത്. ആരൊക്കെയോ വന്ന് പട്ടാപ്പകൽ ഒരു വെള്ളസ്വിഫ്റ്റ് കാറിലെത്തി സരിത്തിനെ കൊണ്ട് പോവുകയായിരുന്നു. പൊലീസെന്നാണ് അവർ […]

No Picture
Local

നാടെങ്ങും പരിസ്ഥിതി ദിനാചരണം

 *   മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കണം: മന്ത്രി വി.എൻ.വാസവൻ   ഏറ്റുമാനൂർ: മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയംസോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ  ഉദ്ഘാടനനിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.  കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ […]

No Picture
Keralam

എനിക്ക് സരിതയെ അറിയില്ല, പി സി ജോർജിനെയും ;സ്വപ്ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് കേസ് പ്രതി സ്വപ്ന സുരേഷ്. ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് […]

No Picture
World

എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം’; പ്രവാചക നിന്ദാ വിവാദത്തിൽ ഐക്യരാഷ്ട്ര സഭ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ നിരവധി മുസ്ലീം രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയുടെ   രംഗത്ത് വന്നു. “എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നതിന് പ്രോത്സാഹിപ്പിക്കുന്നു” എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു. ബിജെപിയുടെ മുൻ ദേശീയ വക്താവ് […]

No Picture
India

റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാൻ ഇന്ത്യ

റഷ്യയിൽ  നിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ  വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും അളവ്, വില എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും റിപ്പോർട്ടുകൾ. യുക്രൈൻ അധിനിവേശത്തിന്  ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടാനുള്ള സാധ്യതയാണ് ഇന്ത്യൻ എണ്ണക്കമ്പനികളെ ആകർഷിക്കുന്നത്. […]