No Picture
Keralam

ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പിടി തോമസിന്‍റെ പിന്‍ഗാമിയായി ഉമാ തോമസ്

തിരുവനന്തപുരം: തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം […]

No Picture
Local

ഏറ്റുമാനൂര്‍ ഗവണ്മെൻ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

ഏറ്റുമാനൂര്‍: ഗവണ്മെൻ്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപക താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 16ന്   രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

No Picture
Local

ഏറ്റുമാനൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: കേരള കോൺഗ്രസ്‌ (എം) മാർച്ചും ധർണ്ണയും നടത്തി 

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്‌ (എം) ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ പ്രതിക്ഷേധ മാർച്ചും‌ ജില്ലാ ജനറൽ സെക്രട്ടറി  […]

No Picture
Local

അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിറ്റ  വ്യാപാരിക്ക് ഒരു ലക്ഷം രൂപ പിഴ  

ഏറ്റുമാനൂർ: അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വിറ്റ ഹോൾസെയിൽ വ്യാപാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ. അമ്പത് മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ച  പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഹോൾസെയിൽ വ്യാപാരിക്കാണ് ഒരു ലക്ഷം രൂപയുടെ പിഴ ഒടുക്കേണ്ടി വന്നത്. മുനിസിപ്പൽ […]

No Picture
Local

തവളക്കുഴിയിൽ വീണ്ടും അപകടം

ഏറ്റുമാനൂർ: അപകടം തുടർക്കഥയായ തവളക്കുഴിയിൽ വീണ്ടും അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു എംസി റോഡിൽ അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്നു ഇന്നോവ കാർ. […]

No Picture
District News

കുമാരനല്ലൂരിലും അക്രമം; കോൺഗ്രസിന്റെ സ്മൃതിമണ്ഡപം തകർത്തു

കോട്ടയം ∙ കുമാരനല്ലൂർ ജംക്‌ഷനിൽ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി കോൺഗ്രസ് സ്ഥാപിച്ച സ്മൃതി മണ്ഡപം തകർത്തു. ഇന്നലെ വൈകിട്ട് 7.45ന് പ്രകടനമായി എത്തിയ സിപിഎം പ്രവർത്തകർ മണ്ഡപം തകർക്കുകയായിരുന്നുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു പറഞ്ഞു. മരുന്നു വാങ്ങാൻ ഈ വഴി പോയ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ബി.രാജിനെ […]

No Picture
World

കിഴക്കന്‍ യുക്രൈനില്‍ വളഞ്ഞിട്ട് പിടിച്ച് റഷ്യ; ആയുധങ്ങള്‍ക്കായി യുക്രൈന്‍

പോരാട്ടം തുടരുന്ന കിഴക്കൻ യുക്രൈന്‍ നഗരമായ സീവിയേറോഡൊനെറ്റ്‌സ്കിൽ  നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള അവസാന വഴികളും റഷ്യൻ സൈന്യം  വിച്ഛേദിച്ചതായി ഒരു യുക്രൈനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡോൺബാസ് മേഖലയിൽ തങ്ങളുടെ ഏകപക്ഷീയമായ വിജയത്തിനാണ് റഷ്യന്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലേക്കുള്ള അവസാന പാലവും റഷ്യന്‍സേന നശിപ്പിച്ചു. നഗരത്തില്‍ അവശേഷിക്കുന്നവര്‍ക്ക് സാധനങ്ങള്‍ […]

No Picture
India

യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി DGCA

സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക്  10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . പല വിമാനക്കമ്പനികൾക്കും അടുത്തിടെ ഡിജിസിഎ പിഴകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് എയർ ഇന്ത്യക്കെതിരായ നടപടി. ടേക്ക്ഓഫ്, ലാൻഡിംഗ് ക്ലിയറൻസുകൾ ലംഘിച്ച്, ഒരു […]

No Picture
Keralam

സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം:’മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് വന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നവകേരളം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, സിൽവർലൈൻ പദ്ധതിക്ക് […]

No Picture
Keralam

വാഹനപരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് തീരുമാനം. ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെ കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. ഇതുസംബന്ധിച്ച നിർദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് […]