No Picture
Local

ജനാധിപത്യ രീതി അടുത്തറിഞ്ഞു എസ്കെപിഎസ് വിദ്യാർഥികൾ

കടുത്തുരുത്തി ∙ തിരിച്ചറിയൽ കാർഡ് കാട്ടി, ക്യൂവിൽ നിന്ന് കൈവിരലിൽ മഷി പുരട്ടി വോട്ട് ചെയ്ത് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് വിദ്യാർഥികൾ. കുട്ടികളെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടപടികൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലാണ് പൊതു തിരഞ്ഞെടുപ്പ് രീതിയിൽ സ്കൂൾ പാർലമെന്റ് […]

No Picture
Local

ഏറ്റുമാനൂരിൽ ശുദ്ധജല വിതരണം തടസപ്പെട്ടു, ഉടൻ പരിഹരിക്കണമെന്നാവിശ്യം

ഏറ്റുമാനൂർ ∙ നഗരസഭാ പ്രദേശത്തും സമീപ ഗ്രാമപ്പഞ്ചായത്തുകളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ഒരാഴ്ചയായി പൈപ്പുവെള്ളത്തെ ആശ്രയിക്കുന്നവർ ബുദ്ധിമുട്ടിലായി. ബാബു ചാഴികാടൻ റോഡിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 2 ദിവസം വെള്ളം മുടങ്ങുമെന്നു ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ പണികൾ പ്രതീക്ഷിച്ച വേഗത്തിൽ തീർക്കാനായില്ല.  ഇതോടെയാണ് നാട്ടുകാരുടെ വെള്ളംകുടി […]

No Picture
India

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്, പുതിയ മാർഗനിർദേശം പുറത്തിറക്കി

ദില്ലി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിച്ച ശേഷം നൽകുന്ന ബില്ലിൽ ചേർത്തും സർവീസ് ചാർജ് ഈടാക്കരുത് എന്ന് ഉത്തരവിൽ […]

No Picture
Keralam

അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യും,ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച

തിരുവനന്തപുരം; അസാധാരണമായ സംഭവ വികാസങ്ങള്‍ക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഭരണപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ സംസ്ഥാന കമ്മററി ഓഫീസീനു നേരെയുണ്ടായ സ്ഫോടക വസ്തു ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരുന്നു. അത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. ഉച്ചക്ക് 1 […]

No Picture
Keralam

താത്പര്യം രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം: എംഎൽഎമാരെ വിമർശിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ എംഎൽഎമാരെ വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. അംഗങ്ങൾ നിയമസഭയിൽ കൂട്ടം കൂടി നിന്നു സംസാരിക്കുന്നത് പതിവാണെന്നും സഭാ നടപടികളിൽ എംഎൽഎമാർ വേണ്ട ശ്രദ്ധ കൊടുക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. രാഷ്ട്രീയ വിവാദമുള്ള വിഷയങ്ങളിൽ മാത്രമാണ് എംഎൽഎമാർക്ക് താത്പര്യമെന്നും സ്പീക്കർ വിമർശിച്ചു. സഭ നടക്കുന്നതിനിടെ അംഗങ്ങൾ ചെയറിന് […]

No Picture
District News

ദുരൂഹതയെന്ന് മകളുടെ പരാതി; എട്ടുമാസം മുമ്പ് മരിച്ച 83-കാരിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

എരുമേലി: വീട്ടില്‍ തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതിയുമായി മകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പ് കല്ലറയില്‍ അടക്കം ചെയ്ത മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുളത്തുങ്കല്‍ […]

No Picture
Keralam

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം; നിയമസഭ ഇന്ന് വീണ്ടും ചേരും

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരും. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ […]

No Picture
India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ; കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു

ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്.  കേരളത്തിൽ ഇന്നലെ 3322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. […]

No Picture
India

മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസവോട്ട്; അരക്കിട്ടുറപ്പിക്കാൻ ഷിൻഡെ സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് ഏക്നാഥ് ഷിൻഡെ സ‍ർക്കാർ വിശ്വാസ വോട്ട് തേടും. രാവിലെ 11 മണിയോടെ പ്രത്യേക സഭ സമ്മേളനം ചേർന്നാണ് വോട്ടെടുപ്പ്. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാഹചര്യത്തിൽ അനായാസം സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും. 143 പേരുടെ പിന്തുണയാണ് […]

No Picture
Keralam

സ്വപ്‍ന സുരേഷിന്‍റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: സ്വപ്‍ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്കടക്കം എതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാലിത് ഷാജ് നിഷേധിച്ചിരുന്നു. അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്‍ന […]