World

വൈറ്റ് ഹൗസിൽ ‘ദിയ വിളക്ക്’ കൊളുത്തി ജോ ബൈഡന്റെ ദീപാവലി ആഘോഷം

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ജോ ബൈഡൻ. തിങ്കളാഴ്ച വൈകുന്നേരം പ്രഥമ വനിത ജിൽ ബൈഡനൊപ്പം ബ്ലൂ റൂമിലെ ദിയ വിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. നിരവധി ഇന്ത്യൻ – അമേരിക്കക്കാരും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന്‍ സ്വീകരണം നല്‍കുമെന്ന് വൈറ്റ് […]

World

U23 ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചിരാഗ് ചികാര സ്വർണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി

ടിറാന (അൽബേനിയ): അൽബേനിയയിലെ ടിറാനയിൽ നടന്ന അണ്ടർ 23 ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ചിരാഗ് ചികാരയ്‌ക്ക് സ്വർണം. ടൂർണമെന്‍റിലെ ഇന്ത്യയുടെ ഏക സ്വർണമാണിത്. ഫൈനൽ പോരാട്ടത്തില്‍ കിർഗിസ്ഥാന്‍റെ അബ്ദിമാലിക് കരാച്ചോവിനെ 4-3 എന്ന സ്‌കോറിനാണ് ചിരാഗ് പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്‌സ് വെങ്കല […]

Environment

ഭൂമിക്ക് സമീപത്തേക്ക് അഞ്ച് കൂറ്റൻ ഛിന്നഗ്രഹങ്ങൾ; മുന്നറിയിപ്പ് നൽകി നാസ

വരും ദിവസങ്ങളിൽ ഭൂമിക്ക് സമീപത്തുകൂടി ഭീമൻ ഛിന്നഗ്രഹങ്ങൾ കടന്നുപോകുമെന്ന് നാസ. ഒക്ടോബർ 26 മുതൽ 28 വരെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്ത് കൂടി കടന്ന്പോകുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വ്യക്തമാക്കി. കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ള ഡബ്ല്യുജി 2000 ത്തിന് 500 അടിയാണ് വലിപ്പം. ഉയരമുള്ള ഒരു […]

Sports

ഇംഗ്ലണ്ടിനെ വീഴ്‌ത്തി പാകിസ്ഥാന്‍; 9 വിക്കറ്റ് ജയം, 2021നു ശേഷം നാട്ടില്‍ പരമ്പര സ്വന്തമാക്കി

റാവൽപിണ്ടി (പാകിസ്ഥാൻ): പാകിസ്ഥാൻ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് തകർപ്പൻ വിജയം. റാവൽപിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷാൻ മസൂദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് വർഷത്തിന് ശേഷമാണ് ആതിഥേയരായ പാകിസ്ഥാൻ സ്വന്തം മണ്ണിൽ പരമ്പര വിജയം നേടിയത്. പാകിസ്ഥാൻ 2-1 ന് […]

World

‘പരിഭാഷയില്ലാതെ തന്നെ മനസിലാകുമല്ലോ’, മോദിയെ ചിരിപ്പിച്ച് പുടിന്‍

മോസ്‌കോ: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്നലെയാണ് നരേന്ദ്രമോദി റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഗൗരവകരമായ ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ രസകരമായ ചില നിമിഷങ്ങളുമുണ്ടായി. മോദിക്ക് പരിഭാഷയില്ലാതെ തന്നെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പുടിന്‍ […]

World

എന്‍ എച്ച് എസിലെ പ്രതിസന്ധി; പത്ത് വര്‍ഷത്തെ ആരോഗ്യാസൂത്രണം’ പദ്ധതിയുമായി ഹെല്‍ത്ത് സെക്രട്ടറി

യു കെ: എൻ എച്ച് എസ് നേരിടുന്ന നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും അടുത്ത പത്ത് വർഷത്തെ ആരോഗ്യാസൂത്രണം പദ്ധതി അവതരിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പൊതുജനങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, എന്‍ എച്ച് എസ് ജീവനക്കാര്‍ എന്നിവരെയൊക്കെ അവരുടെ എന്‍ എച്ച് എസ്സുമായി ബന്ധപ്പെട്ട അനുഭവങ്ങളും, കാഴ്ചപ്പാടുകളും […]

World

ജർമ്മനിയിൽ പണിയുണ്ട്, നാല് ലക്ഷത്തോളം ഇന്ത്യാക്കാർക്ക് അവസരത്തിൻ്റെ വാതിൽ തുറക്കുന്നു; ചട്ടങ്ങളിൽ ഇളവ്

രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളിൽ കണ്ണുവച്ച് ജർമ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസിൻ്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യാക്കാർക്ക് കുടിയേറ്റത്തിനുള്ള നടപടികൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വിവരം. നാല് ലക്ഷം ഇന്ത്യാക്കാർക്ക് നയത്തിൻ്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യൻ യൂണിയനിൽ […]

India

‘ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്’; ശേഷിക്കുന്ന നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം […]

World

വനിതാ ടി20 ലോകകപ്പ്: കന്നി കിരീടം ലക്ഷ്യം, ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക ഫൈനല്‍ പോരാട്ടം

ഷാർജ (യുഎഇ): വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ന്യൂസിലാന്‍ഡിന്‍റെ128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സാണ് നേടിയത്. ഈഡൻ […]

World

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ ജനുവരിയില്‍ പ്രസിദ്ധീകരിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മക്കുറിപ്പുകള്‍, ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിയില്‍ പ്രസിദ്ധീകരിക്കും. ഇതാദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പ ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പ്രസിദ്ധീകരിക്കാനിരുന്ന ഓര്‍മക്കുറിപ്പുകള്‍ അടുത്തവര്‍ഷം പ്രത്യാശയുടെ ജൂബിലിവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍, പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം, റാന്‍ഡം ഹൗസ് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ ജീവിതകഥ […]