
ഞാൻ അവരുടെ കടം തീർത്തു, ഇപ്പോൾ പുതിയൊരു ലക്ഷ്യം; ലയണൽ മെസ്സി
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുകയാണ് ലയണൽ മെസ്സി നായകനായ അർജന്റീനൻ സംഘം. ഇതിന് മുമ്പായി താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരംഗമാകുന്നത്. ലോകചാമ്പ്യനായുള്ള ഇപ്പോഴത്തെ വികാരമെന്തെന്നാണ് അഭിമുഖത്തിൽ അർജന്റീനൻ നായകൻ നേരിട്ട ഒരു ചോദ്യം. തനിക്ക് ഇപ്പോൾ ഏറെ ആശ്വാസമുണ്ടെന്നായിരുന്നു മെസ്സിയുടെ മറുപടി. താൻ […]