
റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ
റുവാണ്ട വംശഹത്യയില്‍ 29 വര്‍ഷങ്ങള്‍ക്കു ശേഷം അനേ്വഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങള്‍ക്കുള്ള ട്രൈബ്യൂണല്‍. 1994-ൽ എട്ട് ലക്ഷം റുവാണ്ടക്കാരെ കൊന്നൊടുക്കിയ വംശഹത്യയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന കുറ്റാരോപിതനും മരിച്ചെന്ന് കാണിച്ചാണ് അന്വേഷണം അവസാനിപ്പിച്ചത്. ഏപ്രിൽ 30 ന് ട്രൈബ്യൂണലിൻ്റെ പ്രോസിക്യൂട്ടർ സെർജ് ബ്രമ്മെർട്‌സും അതിൻ്റെ ഫ്യുജിറ്റീവ് ട്രാക്കിംഗ് ടീമിലെ രണ്ട് […]