No Picture
World

ഇന്ന് ലോക സമുദ്ര ദിനം

സമുദ്രത്തെക്കുറിച്ചും സമുദ്ര വിഭവങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ എട്ടിന് ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, സമുദ്രങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമുദ്രത്തിലെ ജീവിവർഗങ്ങൾക്കായി ഒരു പ്രസ്ഥാനം സൃഷ്ടിക്കുന്നതിനുമാണ് ലോക സമുദ്ര ദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. 1992-ൽ ബ്രസീലിലെ റിയോ ഡി […]

No Picture
World

എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണം’; പ്രവാചക നിന്ദാ വിവാദത്തിൽ ഐക്യരാഷ്ട്ര സഭ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ നിരവധി മുസ്ലീം രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭയുടെ   രംഗത്ത് വന്നു. “എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും കാണിക്കണമെന്നതിന് പ്രോത്സാഹിപ്പിക്കുന്നു” എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു. ബിജെപിയുടെ മുൻ ദേശീയ വക്താവ് […]

No Picture
World

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർട്ടി നേതൃസ്ഥാനത്തിന് വീണ്ടും ഭീഷണി.

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർട്ടി നേതൃസ്ഥാനത്തിന് വീണ്ടും ഭീഷണി. പാർട്ടിയിലെ അവിശ്വാസപ്രമേയത്തിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. എന്നാൽ വിവാദങ്ങൾക്ക് മുന്നിൽ സ്ഥാനമൊഴിയില്ലെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഒന്നാം കൊവിഡ് […]

No Picture
World

ഇന്ന് ലോക പരിസ്ഥിതി ദിനം;നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും […]

No Picture
World

ചൈന വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു ;ഷാങ്ഹായിയിൽ 14 ദിവസത്തേക്ക് നിയന്ത്രണം

ചൈന: ഷാങ്ഹായിയിൽ വീണ്ടും ലോക‍്‍‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക‍്‍‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക‍്‍‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ  ലോക‍്‍‍ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം. […]

No Picture
World

പേര് മാറ്റി തുർക്കി; ഇനി തുർക്കിയ

അങ്കാറ: തുർക്കി പേര് മാറ്റി,തുർക്കിയ എന്നാണ് പുതിയ പേര്. പേര് മാറ്റാൻ ഐക്യരാഷ്ട്രസംഘടന അനുമതി നൽകി. നിലവിൽ തുർക്കിയെ ഇംഗ്ലീഷിൽ ടർക്കി എന്നാണ് ഉച്ചരിക്കുന്നത്. ഈ പേരിൽ പക്ഷിയുള്ളതിനാലാണ് രാജ്യത്തിന്റെ പേര് മാറ്റിയത്. തുർക്കിയ എന്ന വാക്ക് രാജ്യത്തിന്റെ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ […]

No Picture
World

ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത്

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത് (96), പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ലണ്ടനിൽ വ്യാഴാഴ്ച തുടക്കമായി. ഞായറാഴ്ചയാണ് പ്രധാന ആഘോഷം. അന്ന് ഇന്ത്യൻ വംശജനായ നടൻ അജയ് ഛത്രയുടെ നേതൃത്വത്തിൽ ബോളിവുഡ് ശൈലിയിൽ ആഘോഷപാർടി ഒരുക്കും. 1952-ൽ 25-ാം വയസ്സിലാണ് എലിസബത്ത് ബ്രിട്ടീ ഷ് […]

No Picture
World

പാക്കിസ്ഥാൻ സർക്കാർ പെട്രോൾ വില ലിറ്ററിന് 30 രൂപ കൂട്ടി, പുതിയ നിരക്ക് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ

ഇസ്ലാമാബാദ്:  പാകിസ്ഥാനിൽ ഇന്ന് അർദ്ധരാത്രി മുതൽ പെട്രോൾ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ലിറ്ററിന് 30 രൂപ വർധിപ്പിച്ചതായി ധനമന്ത്രി മിഫ്താ ഇസ്മായിൽ വ്യാഴാഴ്ച അറിയിച്ചു. പ്രഖ്യാപനത്തിന് ശേഷം പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയുമാണ് പുതിയ വില. പെട്രോൾ, ഹൈസ്പീഡ് ഡീസൽ, മണ്ണെണ്ണ, ലൈറ്റ് ഡീസൽ എണ്ണ […]

No Picture
World

ടെക്സസിലെ സ്കൂളില്‍ വെടിവെപ്പ്; ‘അക്രമങ്ങളില്‍ മനംമടുത്തു’, ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ . അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ലെന്നും ജോ ബൈഡൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞു. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ബൈഡൻ […]

No Picture
World

ടെക്സസിലെ വെടിവെപ്പ്, അക്രമി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷം

ടെക്സസ്: ടെക്സസിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിൽ പ്രതിയായ 18 കാരൻ സ്കൂളിലേക്ക് എത്തിയത് തന്റെ മുത്തശ്ശിയെ കൊന്നതിന് ശേഷം. സ്കൂളിന് അടുത്ത ദിവസം മുതൽ വേനലവധിയാണെന്നിരിക്കെയാണ് പ്രതിയുടെ ആക്രണം. 19 കുട്ടികളും മൂന്ന് സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോ‍ർ റാമോസ് എന്ന […]