World

ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. സനീന്‍ കത്തോലിക്കാ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന സെന്‍റ് പാട്രിക്സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യം ബാന്‍ഡ, ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംബിയന്‍ സ്വദേശിയായ ബാന്‍ഡ, 2015 മുതൽ സഹവികാരിയായി […]

World

വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം

ടെക്‌സാസ്: വലിയ മുന്നേറ്റവുമായി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മൂന്നാം വിക്ഷേപണം. ആദ്യ രണ്ട് വിക്ഷേപണങ്ങളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടെസാസിലെ ബോക്കാ ചികയിലുള്ള സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വ്യാഴം വൈകീട്ട് 6.55 നായിരുന്നു വിക്ഷേപണം. […]

Business

കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി പേടിഎം; 20% ജീവനക്കാർ പുറത്തേക്ക്

പേടി എമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചിവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമ്പനിയുടെ 20  ശതമാനം ജീവനക്കാരെ പുറത്താക്കിയേക്കും. പേടിഎം പേയ്‌മെൻ്റ് ബാങ്കുകൾ കൃത്യമായ പരിശോധനയിൽ വീഴ്ച വരുത്തിയതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിശോധന നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. […]

Technology

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ജിപിടി-4 ടര്‍ബോ ഇനി സൗജന്യം

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ഇനി ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം സൗജന്യമായി ഉപയോഗിക്കാം. നേരത്തെ കോ പൈലറ്റ് പ്രോ വരിക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഇതുവരെ ജിപിടി -4 ആണ് കോ പൈലറ്റിന്റെ സൗജന്യ പതിപ്പില്‍ ഉണ്ടായിരുന്നത്. ജിപിടി-4 നേക്കാള്‍ മെച്ചപ്പെട്ട എഐ മോഡലാണ് ജിപിടി-4 […]

World

​ഗാസയില്‍ ഇസ്രയേൽ നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള യുദ്ധമാണെന്ന് യു എൻ സമിതി

ഗാസ: ​ഗാസയില്‍ ഇസ്രയേൽ നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള യുദ്ധമാണെന്ന് യു എൻ അഭയാർഥി ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാറിനി. ഇത് കുഞ്ഞുങ്ങള്‍ക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധം. പുറത്തു വരുന്ന കണക്കുകൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. കഴിഞ്ഞ നാലു വർഷം ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളില്‍ ജീവന്‍ […]

World

യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പുട്ടിൻ

മോസ്കോ: യുക്രെയ്നിൽ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നൽകി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അമേരിക്ക യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചാൽ യുദ്ധത്തിൻ്റെ രൂപം മാറുമെന്നും പുട്ടിൻ പറഞ്ഞു. നിലവിൽ ആണവയുദ്ധത്തിൻ്റെ അവസ്ഥ ഇല്ല. എന്നാൽ സൈനിക, സാങ്കേതിക കാഴ്ചപ്പാടിൽ ഞങ്ങൾ ആണവയുദ്ധത്തിന് തയാറാണ് – ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ […]

World

ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്പേസ് വൺ നിർമ്മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ടോക്യോ: ഒരു ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്പേസ് വൺ നിർമ്മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. 18 മീറ്റർ ഉയരമുള്ള കെയ്റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തിൽ ഉപഗ്രഹമെത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം ലക്ഷ്യമിട്ടായിരുന്നു ഈ വിക്ഷേപണം. പശ്ചിമ ജപ്പാനിലെ […]

World

ചൈനയിലെ ഹെബേയ് പ്രവിശ്യയിൽ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. രാവിലെ എട്ടുമണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ […]

World

ഇന്ത്യയുടെ പൗരത്വഭേദഗതി നിയമം; ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും

ഇന്ത്യയിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ അശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭയും അമേരിക്കയും. പൗരത്വഭേദഗതി നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും അടിസ്ഥാനപരമായി വിവേചനപരമായ സ്വഭാവമാണ് നിയമം കാണിക്കുന്നതെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നിയമത്തിനെ കുറിച്ച് […]

World

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. റോഡുകളിലെ വെള്ളക്കെട്ട് നീങ്ങി. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ […]