
യുകെയിൽ മലയാളി പെൺകുട്ടി അന്തരിച്ചു
ലണ്ടൻ : യുകെയിലെ സ്വിണ്ടനിൽ മലയാളി പെൺകുട്ടി അന്തരിച്ചു. കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ മകൾ ഐറിൻ സ്മിത തോമസ് (11) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുൻപാണ് ഐറിന്റെ കുടുംബം യുകെയിലെത്തിയത്. […]